0%

Chapter Title : ലാളനം 1 [വിനയൻ]

Author : വിനയൻ Read All Parts 11.1K

തായ് അവർ വീട് വച്ച് താമസിക്കുന്ന ത് ......... രണ്ടു മക്കളുടെയും വിവാഹ ശേഷം ഇടക്കിടെ ഉളള ശ്വാസ തടസ്സം കാരണം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഭാനുമതി മരണത്തിന് കീഴടങ്ങി . തൻ്റെ സഹ പത്നി തന്നെ വിട്ട് പോയതോടെ ഗോവിന്ദേട്ടൻ മാനസികമായി തകർന്നു പോയി ...... മക്കൾ രണ്ടുപേരും തങ്ങളുടെ അച്ഛനെ നന്നായ് ശ്രദ്ധിച്ചി രുന്നു എങ്കിലും ഒരു വർഷം കഴിഞ്ഞ് ഗോവി ന്തേട്ടനും മരിച്ചു ........

ഗോവിന്തേട്ടൻ മരിക്കുന്നതിന് മുന്നേ തന്നെ തൻ്റെ വസ്തു വകകൾ രണ്ടു മക്കൾക്കായി തുല്യമായി വീതിച്ചു കൊടുത്തു ....... റോഡ് സൈഡിൽ ഉണ്ടായിരുന്ന ഏതാണ്ട് ഒരു ഏക്കറോളം വരുന്ന കര ഭൂമി വീട് വക്കാനായി ഇരുവർക്കായി കൊടുത്തു ...... അതിനു താഴെയായി കിടന്ന രണ്ട് ഏക്കറോളം വരുന്ന തൊടിയും കുളവും ഒക്കെയുള്ള കൃഷി ഭൂമിയും ഇരുവർക്കുമായി വീതിച്ചു കൊടുത്തു .......

ഗീതുവിനേക്കാൾ ഏഴ് വയസ്സ് ഇളയത് ആണ് കവിത . മൂത്ത മകൾ ആയ ഗീതു കോളേജിൽ ഡിഗ്രി കഴിഞ്ഞ് നിൽക്കുമ്പോ ൾ ആണ് ദുബായിൽ എഞ്ചിനീയർ ആയി രുന്ന അജിത്തുമായി അവളുടെ വിവാഹം നട ന്നത് ........ വിവാഹം കഴിഞ്ഞ് നാൽപ്പത് ദിവസത്തെ ലീവ് കഴിഞ്ഞ് അജിത് ദുബാ യിലേക്ക് പോയി ........

അപ്പോഴേക്ക് ഗീതു സിജുവിനെ ഗർഭം ധരിച്ചിരുന്നു ...... വീട്ടിൽ എല്ലാവരും അവനെ സ്നേഹത്തോടെ ഉണ്ണി കുട്ടനെന്നു വിളിച്ചിരുന്നു , ഉണ്ണി കുട്ടനെ ഗീതു നിലത്ത് വയ്ക്കാതെ ആണ് വളർത്തിയത് അജിത്തിന് ഇരു നിറമാണ് എങ്കിലും ഗീതുനേ കാണാൻ നടി മീനയെ പോലെ വെളുത്തു തുടുത്

💬 Comments

View all comments