0%

Chapter Title : ലാളനം 2 [വിനയൻ]

Author : വിനയൻ Read All Parts 7.2K

ആരു പറഞ്ഞു ഞാൻ ഒറ്റയ്ക്ക് ആണെന്ന് എൻ്റെ ഉണ്ണി കുട്ടൻ കൂടെ ഉള്ള പ്പോൾ ഞാൻ എന്തിനു പേടിക്കണം ..........

എന്നാലും കൊച്ചച്ചനേ പോലെ കുഞ്ഞ യുടെ എല്ല കാര്യങ്ങളും എനിയ്ക്ക് ചെയ്ത് തരാൻ കഴിയോ എൻ്റെ കയ്യിൽ പൈസ ഒന്നും ഇല്ലല്ലോ കുഞ്ഞാ ........ എന്തു കൊണ്ട് പറ്റില്ല മോനി പ്പോൾ മുമ്പത്തെ പോലെ കൊ ച്ചു കുട്ടി അല്ല വല്യ ചെക്കൻ ആയി അവൻ്റെ കവിളിൽ മൃദുവായി പിടിച്ച് കൊണ്ട് അവൾ പറഞ്ഞു ........

ദേ അവിടേം ഇവിടേം ഒക്കെ താടിയും മീശയും തെറുതായ് കിളിർത്തു തുടങ്ങി മോൻ്റെ കയ്യിൽ പൈസ ഇല്ലെങ്കിൽ എന്താ എൻ്റെ കയ്യിൽ ആവശ്യത്തിന് ഉണ്ടല്ലോ മോന് പൈസക്ക് ആവശ്യം വന്നാൽ എന്നോട് ചോതിച്ചാൽ മതി ഞാൻ തരാം ........

മോൻ്റെ ചുമല് വരെ ഞാൻ ഉള്ളൂ അത്രക്ക് ഉയരം വച്ചു .......... അതേ ! കുഞ്ഞയ്ക്ക് ഉയരം കുറവ് ആയത് കൊണ്ടാ ..........

ഞാനും അമ്മയും ചേർന്ന് നിന്നാൽ ഉയരം ഏതാണ്ട് സമമാ ........ അതു ചേച്ചിക്ക് എന്നേക്കാൾ അല്പം ഉയരം കൂടുതൽ ആയത് കൊണ്ടല്ലേ ..........

അപ്പോഴേക്ക് അവർ വീടെത്തിയിരുന്നു സ്കൂട്ടറിൽ നിന്ന് ഇറങ്ങിയ കവിത പറഞ്ഞു കേറി വാ പഫ്സും ചായേം കഴിച്ചിട്ട് പോകാം ഇന്ന് വേണ്ട കുഞ്ഞ നാളെ ആകട്ടെ ......... ഇന്ന് അമ്മ ചായ ഉണ്ടാക്കി എന്നെയും കാത്ത് ഇരിക്കുന്നുണ്ടാകും !......

ഹും ശെരി നളെ ഈ സമയത്ത് ഇവിടെ എത്തിയേക്കണം ഞാൻ മോനെ കാത്തിരി ക്കും .... ഹാ പിന്നെ ,

💬 Comments

View all comments