0%

Chapter Title : ലാളനം 4 [വിനയൻ]

Author : വിനയൻ Read All Parts 7.9K

പറഞ്ഞു ..... ഡ്രസ് ഒക്കെ ഇത് മതി കുഞ്ഞാ അവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ !അതു കേട്ട കവിത അലമാരയിൽ നിന്ന് ഒരു ഡവ്വലും ഷാളും എടുത്ത് ഷോപറിൽ വച്ച് അവർ പുറത്തേക്ക് പോയി ......... ഗ്രൗണ്ടിൽ എത്തിയ ഉടനെ അവൾ പറഞ്ഞു മോനെ ഞാൻ ഇത് വീടിനുള്ളിൽ വച്ചിട്ട് വരാം എന്ന് പറഞ്ഞു അവൾ ഷോപറും എടുത്തു വീടിനു ള്ളിലേക്ക് പോയി ........

അവിടെ ഉള്ള ഒരു പഴയ ടെസ്കിന് മേലെ ഷോപർ വച്ച് കവിത ഗ്രൗണ്ടിലേക്ക് വന്നു ....... അപ്പോഴേക്ക് നാല ഞ്ച് ഉരുളൻ കല്ലോക്കെ വച്ച് അവൻ എട്ട് എടുക്കാനുള്ള സെറ്റപ്പ് ആക്കി കഴിഞ്ഞിരു ന്നു ........

അവൻ്റെ അടുത്തേക്ക് വന്ന കവിത യോടു് അവൻ പറഞ്ഞു കുഞ്ഞ ഇതിൽ എങ്ങനെയാണ് എട്ട് എടുക്കുന്നത് എന്ന് ഞാൻ ഒന്ന് രണ്ട് തവണ ഓടിച്ച് കാണിച്ചു തരാം കുഞ്ഞ നോക്കി നിന്നോ എന്നിട്ട് അതു പോലെ ചെയ്താൽ മതി .........

സ്കൂട്ടർ എടുത്ത് രണ്ടു റൗണ്ട് എട്ട് എടുത്ത് കാണിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു വണ്ടി അവൻ്റെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് അവൾ പറഞ്ഞു ........... ഇപ്പൊ എനിക്ക് അറിയാം മോനെ മോൻ മാവിൻ ചോട്ടിലെ കല്ലിന്മേൽ ഇരുന്നോ എന്ന് പറഞ്ഞ് അവൾ ഇടക്ക് ഒന്ന് രണ്ടിടത്ത് കാൽ നിലത്ത് ഊന്നി എങ്കിലും ഒരു റൗണ്ട് അടിച്ച് അവൻ്റെ അടുത്തേക്ക് വന്നു .........

എടാ ഈ മിഡി എ നിക്ക് വല്ലാതെ ബുദ്ദി മുട്ട് ഉണ്ടാക്കുന്നു ഞാൻ അപ്പോഴേ നിന്നോട്

💬 Comments

View all comments