Chapter Title : ലാളനം 6 [വിനയൻ]
ഇങ്ങനെ നോക്കി നിൽ ക്കാതെ വണ്ടി എടുക്ക് മോനെ ! അജിത്തെ ട്ടന് വേറെ എന്തെങ്കിലും എടുക്കാനുണ്ടോ ? എനിക്ക് വേണ്ടതൊക്കെ ഞാൻ ഒരു എയർ ബാഗിൽ ആക്കി ഡിക്കിയിൽ വച്ചിട്ടുണ്ട് .........
ഇങ്ങനെ നിന്നാ മതിയോ നമുക്ക് പോക ണ്ടേ ? ഇപ്പൊ തന്നെ മണി ആറായി അതു കേട്ട അവൻ പറഞ്ഞു ........
ഞാനോ ? വേണ്ട ! അമ്മ തന്നെ ഓടിച്ചാ മതി അതു കേട്ട് പിൻ സീറ്റിൽ ഇരുന്ന അജിത്ത് പറഞ്ഞു നിങ്ങൾ അമ്മേം മോനും ഇങ്ങനെ തർക്കിച്ചു നിൽക്കാതെ ആരെങ്കിലും ഒന്ന് വണ്ടി എടുക്ക് അല്ലെങ്കിൽ ഞാൻ എടുക്കാം ...........
അതു കേട്ട ഗീതു പറഞ്ഞു അയ്യോ വേണ്ട ഞാൻ തന്നെ എടുക്കാം എന്ന് പറഞ്ഞു ഡ്രൈവിംഗ് സീറ്റിൽ കയറിയ ഗീതു സീറ്റ് അഡ്ജസ്റ്റ് ചെയ്ത് ബെൽറ്റിട്ടു ..........
വണ്ടി റോഡിലേക്ക് ഇറക്കി മെല്ലേ ഓടിച്ചു കൊണ്ട് മുൻ സീറ്റിൽ ഇരുന്ന സിജുനോട് പറഞ്ഞു ...... കേട്ടോ മോനെ അച്ഛൻ ഗൾഫിൽ ലെഫ്റ് ഹാൻഡ് ഡ്രൈവ് ചെയ്ത് ഇവിടതേ ഡ്രൈ വിങ് നിയമങ്ങൾ ഒക്കെ മറന്ന് പോയേന്നാ തോന്നുന്നത് ...........
ഇടക്ക് ഡ്രൈവ് ചെയ്യു മ്പോൾ ഇൻഡിക്കേറ്റർ ഇടുന്ന സമയം വൈ പ്പർ ആയിരിക്കും വർക്ക് ആകുന്നത് എന്ന് പറഞ്ഞു അവൾ കുലുങ്ങി ചിരിച്ചു .........
മോഡേൺ ഡ്രസ്സിൽ വല്ലാതെ കുലുങ്ങി ചിരിച്ചു കൊണ്ട് ശ്രദ്ധയോടെ ഡ്രൈവ് ചെയ്യു ന്ന അവളെ നോക്കി അവൻ ഓർത്തു .........
ഈ പ്രായത്തിലും മോഡേൺ ഡ്രസ് ഇഷ്ട പ്പെടുന്ന ഗീതൂനെ കാണാൻ എന്ത്
💬 Comments
View all comments