0%

Chapter Title : ലാളനം 6 [വിനയൻ]

Author : വിനയൻ Read All Parts 9.9K

ഒക്കെ ഏതു ഭാഗത്താ ? ...... ദേ ആ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് പോയാൽ കാണാം മാഡം .......

ഇപ്പൊ തിരക്ക് ഉണ്ടോ ? ഇപ്പൊ സീസൺ അല്ലല്ലോ മാഡം ആഴ്ചയിൽ ഒന്നോ രണ്ടോ ഫാമിലി പോകാ റുണ്ട് അവിടേക്ക് ! ശെരി ചേട്ടാ എന്നു പറ ഞ്ഞു കറിനടുത്തേക്ക് വന്ന ഗീതു അവനോട് പറഞ്ഞു മോനെ വാ നമുക്ക് ഇവിടുത്തെ എൻ്റർ ടൈൻമെൻ്റ്സ് ഒക്കെ ഒന്ന് കണ്ടിട്ട് വരാം .........

സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വന്ന അവർ ഒരു വലിയ ഹാളിൽ എത്തി അവിടെ ഒരു ഭാഗത്ത് കുട്ടികൾക്ക് കളിക്കാനുള്ള പ്ലേ ഗ്രൗണ്ടും അതിനടുത്തായി മുതിർന്നവർക്കും കുട്ടികൾക്കും ആടാനുള്ള ഊഞ്ഞാലും ജിം നേഷ്യവും റീഡിംഗ് റൂമും ഓപ്പൺ തിയേറ്ററും ഒക്കെ ഉള്ള ഒരു ഫുൾ എൻ്റർടെയ്ൻമെൻ്റ് സെറ്റപ്പ് ആയിരുന്നു ...........

ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം എട്ട് മണിയോടെ അവർ റൂമിലേക്ക് പോകാനായി പുറത്തേക്ക് ഇറങ്ങി , കാറ്റിൽ ഇളകുന്ന കോട മഞ്ഞും അതിനൊപ്പം നല്ല തണുപ്പും കണ്ട അവൻ പറഞ്ഞു ഇപ്പോഴേ നല്ല തണുപ്പ് ആണെല്ലോ ഗീതു .........

സരോല്ല വേഗം നടക്ക് റൂമിലെത്തിയാൽ നമുക്ക് ഈ തണുപ്പ് മാറ്റി ചൂട് ആക്കാല്ലോ എന്ന് പറഞ്ഞു അവൾ വേഗം ഡോർ തുറന്നു ....... സോഫയിൽ ഇരുന്ന അജിത്തിനോട് ചോതിച്ചു അജിത്തേട്ടാ ഡിന്നറിന് എന്താ വേണ്ടെ ? .......

നിങ്ങൾക്ക് രണ്ടാൾക്കും എന്താണോ ഇഷ്ടം എനിക്കും അതു മതി മൂന്നുപേർക്കും ഫുട് ഓർഡർ ചെയ്യുന്നതു കണ്ട അജിത് പറഞ്ഞു ........

നിങ്ങൾ ഫുഡ് കഴിച്ച്

💬 Comments

View all comments