0%

Chapter Title : ലാളനം 6 [വിനയൻ]

Author : വിനയൻ Read All Parts 9.9K

എന്തു പൊളിച്ചു !പൊളിച്ചത് ഞാനാ , ഈ തണുപ്പിൽ രണ്ട് കുപ്പി സ്‌കോച്ചാണ് മൂന്ന് ദിവസം കൊണ്ട് ഞാൻ അടിച്ച് തീർത്തത് ..........

അത് കേട്ട ഗീതു സിജുവിൻ്റെ തുടയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു , അത് ചേട്ടൻ പറഞ്ഞത് നേരാ ! ഞങൾ തണുപ്പ് കൊണ്ടത് വെറുതെ ആയി അല്ലടാ മോനെ ! എന്ന് പറഞ്ഞ് അവൾ കുലുങ്ങി ചിരിച്ചു .........

പതിനഞ്ച് ദിവസത്തെ അവധി കഴിഞ്ഞ് അജിത്ത് ജോലിസ്ഥലത്തേക്ക് മടങ്ങി പോയി ! മൂന്ന് ദിവസം കൂടി കഴിഞ്ഞപ്പോൾ ദുബായിൽ നിന്ന് രാജേഷിൻ്റെ സുഹൃത്ത് അയച്ചു കൊടുത്ത വിസയിൽ പോകാൻ റെഡിയായി .......

അവനെയും എയർപോർട്ടിൽ വിട്ട് തിരികെ വരുമ്പോൾ പിൻസീറ്റിൽ ഇരുന്ന കവിതയോട് ഗീതു ചോതിച്ചു മോളെ ! അവൻ വിസിറ്റിംഗിൻ്റെ കാലാവധി കഴിഞ്ഞ് മടങ്ങി വരുമോ അതോ വിസ അടിച്ച് അവിടെ തന്നെ നിൽക്കുമോ ? ......... ചേച്ചി , ഗുണം ഉണ്ടെങ്കിൽ ഞാൻ നിൽകും ഇല്ലെങ്കിൽ മടങ്ങി വരും എന്ന് മുമ്പ് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു ...........

ദുബായിൽ ജോലി ചെയ്യുന്നവർ അധികവും പുറത്ത് നിന്ന് പലിശക്ക് പണം കടം എടുക്കുന്നവരെ ഉള്ളൂ മോളെ ! ആ സ്ഥിതിക്ക് അവൻ അടുത്തെങ്ങും വരാൻ സാധ്യത ഇല്ല വിസ അടിച്ച് അവിടെ തന്നെ നിൽക്കാനാണ് സാധ്യത ..........

കവിതയുടെ വീടിനു മുന്നിൽ ഗീതു കാർ നിർത്തി കവിത കാറിൽ നിന്ന് ഇറങ്ങുമ്പോൾ ഗീതു മുൻ സീറ്റിൽ ഇരുന്ന അവനോട് പറഞ്ഞു ..........

ഉണ്ണി കുട്ടാ മോനും ഇവിടെ ഇറങ്ങിക്കോ !

💬 Comments

View all comments