Chapter Title : Ladies hostel [Rahul]
അവന് കൂടെ താത്പര്യമില്ലാതെ എങ്ങനെയാ..
ഗായത്രി: അതൊക്കെ നമുക്ക് ശെരിയാക്കാം.. നിനക്ക് ഞങ്ങളുടെ കൂടെ നിക്കാമോ..
മെറിൻ: ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം. അങ്ങനെയെങ്കിലും ഈ കുറ്റം പറച്ചിൽ നിർത്തിയാൽ മതി..
അപർണ: എന്നാൽ ഞാൻ ഒരു വഴി പറയട്ടെ..
എന്താ..
നമ്മൾ അവനെ ഹോസ്റ്റലിൽ വിളിച്ച് വരുത്തുന്നു..
അയ്യോ.. അത് വേണോ.. ആരെങ്കിലും അറിഞ്ഞാലോ..
അറിയണം.. നമ്മൾ തന്നെ അറിയിക്കണം..
മെറിൻ: അയ്യോ.. അതൊന്നും വേണ്ട.. ഇതാ പറഞ്ഞേ കയ്യിന്നു പോകുന്നു..
നീ തോക്കിൽ കേറി വെടി വെക്കാതെ.. ഞാൻ പറയട്ടെ..
എന്നാ പറ..
എടാ.. മാട്രൻ നമ്മുടെ ആളല്ലേ.. അവർ ഇത് complaint ചെയ്യില്ല.. പിന്നെ കുട്ടികൾ.. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അതിന് ഇവിടെ ആർക്കാ മറുവാക്ക് ഉള്ളത്..
പിന്നെ ഒരു കാര്യം അവനോട് പറയണം.. ആരെങ്കിലും അറിഞ്ഞാൽ നമ്മൾ വിളിച്ചിട്ട് വന്നതാണെന്ന് അവൻ ഇവിടെ പറയരുത്.. അവൻ പറഞ്ഞാൽ നമ്മൾ പെട്ടു..
മെറിൻ: അത് ഞാൻ ഏറ്റു
എന്നാ നീ വേഗം വിളിക്ക്..
മെറിൻ ശ്രീകുട്ടനെ വിളിച്ചു..
ടാ നീ എവിടെയാ.. എനിക്ക് നിന്നെ എത്രയും പെട്ടെന്ന് കാണണം.. ഹോസ്റ്റലിൽ വാ.. കാൾ cut ചെയ്തു... കുറച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ ശ്രീകുട്ടൻ താഴെ എത്തിയെന്ന് പറഞ്ഞു മെസ്സേജ് അയച്ചു.. മെറിൻ അവനോട് മുകളിലേക്ക് കയറി വരാൻ പറഞ്ഞു...
അവൻ മുകളിൽ എത്തിയതും lights ഒക്കെ on ആയി... പെട്ടെന്ന് അവന്റെ തലയിൽ എന്തോ വന്ന് വീഴുന്ന പോലെ അവനു തോന്നി.. അവന്റെ കണ്ണുകൾ അടഞ്ഞു..
എപ്പോഴോ അവനു ബോധം വന്നു.. കണ്ണു പതിയെ
💬 Comments
View all comments