0%

Chapter Title : Ladies hostel [Rahul]

Author : Kambikathakal Read All Parts 2.5K

തുറന്നു.. എന്നെ ആരോ കെട്ടി ഇട്ടിരിക്കുന്നു.. കയ്യും കാലും ഒന്നും അനക്കാൻ പറ്റുന്നില്ല... ഇന്നലെ രാത്രി എനിക്ക് എന്താണ് സംഭവിച്ചത്..

പതുക്കെ എനിക്ക് സ്വബോധം തിരിച്ചു കിട്ടി.. എന്റെ മുന്നിൽ ഗായത്രിയും റീനയും അപർണ്ണയും ഉണ്ടായിരുന്നു.. മെറിനെ അവിടെ എങ്ങും കണ്ടില്ല..

റീന : എന്താടാ നിനക്ക് രാത്രി ഇവിടെ പണി.. ഒച്ച വെച്ച് എല്ലാവരെയും വിളിച്ചു വരുത്തി നിന്നെ അങ്ങോട്ട് ഇട്ട് കൊടുക്കട്ടെ..?

ശ്രീകുട്ടൻ പേടിയും നാണക്കേടും കൊണ്ട് കണ്ണ് ഇറുക്കി അടച്ചു പിടിച്ചു... അപ്പോഴേക്കും അപർണ്ണ വന്ന് അവന്റെ മുടിക്ക് കുത്തി പിടിച്ചു തല പൊക്കി... അപർണ്ണ : അല്ലെങ്കിലും ഇവനെ മാത്രം പറഞ്ഞിട്ടെന്താ... അവളെയും കൂടെ ഇങ്ങു വിളിക്ക് റീനാ.. രണ്ടിനെയും കൂടെ ഇട്ടു കൊടുക്കണം.. രണ്ടും അനുഭവിക്കട്ടെ..

റീന പോയി മെറിനെ പിടിച്ചു വലിച്ചു കൊണ്ടുവന്നു... മെറിന്റെ കയ്യും കെട്ടിയിട്ടിരുന്നു... അവന്റെ മുന്നിൽ ഇട്ട് മെറിനെ അവർ മൂന്ന് പേരും കൂടെ തല്ലി.. അവന് സഹിക്കാവുന്നതിനെക്കാൾ അപ്പുറമായിരുന്നു അത്... അവൻ സർവ്വ ശക്തിയും എടുത്ത് അവന്റെ കെട്ടുകൾ പൊട്ടിക്കാൻ നോക്കി.. പക്ഷെ അവനെ കൊണ്ട് സാധിച്ചില്ല... അവന്റെ കാമുകിയെ കണ്മുന്നിൽ ഇട്ട് തല്ലുന്നത് അവന് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു... അവളുടെ കരച്ചിൽ അവന്റെ നെഞ്ചു തുളച്ചു.. അവൾ പൊട്ടി പൊട്ടി കരഞ്ഞു...

അപ്പോഴേക്കും ഗായത്രി വന്ന് അവന്റെ കവിളത്ത് പിടിച്ചു അവന്റെ മുഖം ഉയർത്തി...

എന്താടാ മോനെ.. അവളെക്കാൾ വേദനിക്കുന്നത് നിനക്കാണല്ലോ... രണ്ടിനെയും പിടിച്ചു പിള്ളേർക്ക് ഇട്ടു കൊടുക്കട്ടെ...

ശ്രീകുട്ടൻ : വേണ്ടാ.. എന്നെ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളൂ.. അവളെ

💬 Comments

View all comments