0%

Chapter Title : Ladies hostel [Rahul]

Author : Kambikathakal Read All Parts 2.5K

വെറുതെ വിട്... എന്നെ അവർക്ക് കാട്ടി കൊടുത്തോളൂ എന്നിട്ട്..

അവൻ കരഞ്ഞു പറഞ്ഞു..

ഗായത്രിക്ക് ഹരം കയറി..

അതെങ്ങനെയാടാ.. നിന്നെ മാത്രം പിടിച്ചു കൊടുത്താൽ ശരിയാകുന്നേ... നീ ആരെ കാണാൻ വന്നെന്ന് ചോദ്യം വരും.. എല്ലാവരും ഞങ്ങളെ മൂന്ന് പേരെയും സംശയിക്കില്ലേ.. അതൊക്കെ വലിയ വിഷയമാകും..

അല്ലെ റീന..

അതേ അതേ.. അല്ലെങ്കിൽ തന്നെ രണ്ടു പേരും കൂടെ അല്ലെ കുറ്റം ചെയ്തത്.. അപ്പോൾ ശിക്ഷയും രണ്ട് പേർക്കും കിട്ടണം.. അതാ അതിന്റെ ന്യായം.. അപർണ്ണ.. നീ അവന്റെ കെട്ടഴിക്ക്.. ഇവരെ നമുക്ക് താഴെ കൊണ്ടു നിർത്താം.. ബാക്കി ചോദ്യം ചെയ്യൽ അവിടെ വെച്ചാകാം...

ശ്രീകുട്ടൻ: വേണ്ടാ.. plzz.. ഞങ്ങളെ വെറുതെ വിട്.. നിങ്ങൾക്ക് എന്തു വേണമെങ്കിലും ഞാൻ തരാം.. plz...

അപർണ്ണ : എന്താ പറഞ്ഞേ.. കേട്ടില്ല.. ഒന്നൂടെ പറഞ്ഞേ..

ശ്രീകുട്ടൻ : നിങ്ങൾക്ക് എന്തു വേണമെങ്കിലും തരാന്ന്.. എന്നെ ഒന്ന് വിട്.. plz..

ഗായത്രി : എന്ത് വേണമെങ്കിലും നീ തരുമോ..

ശ്രീകുട്ടൻ : മ്മ്.. നിങ്ങൾക്ക് എന്താ വേണ്ടത്..

റീന: ഞങ്ങൾക്ക് നിന്നെ വേണം.. എന്താ തരുമോ.. നീ ഞങ്ങളുടെ അടിമയാകണം... പറ്റുമോ നിനക്ക്..?

മെറിൻ അലറി.. നോ.. ശ്രീകുട്ടാ.. സമ്മതിക്കരുത്.. ഇവർ നിന്നെ കൊല്ലും.. ഞാൻ സമ്മതിക്കില്ല.. നിങ്ങൾ ഞങ്ങളെ എന്ത് വേണമെങ്കിലും ചെയ്തോ..

അത് കേട്ട് അപർണ്ണ വീണ്ടും മെറിനെ തല്ലാൻ തുടങ്ങി.. രണ്ട് കവിളും മാറി മാറി പുകച്ചു..

ശ്രീകുട്ടൻ : ഒന്ന് നിർത്തൂ.. നിങ്ങൾ പറയുന്നത് പോലെ ഞാൻ അനുസരിച്ചോളാം.. അവളെ വിട്ടേക്ക്.. ശ്രീകുട്ടൻ പൊട്ടി കരഞ്ഞു..

💬 Comments

View all comments