Chapter Title : ലഹരി 2 [വേദ] [Climax]
പൊട്ടിക്കരഞ്ഞു. അവളുടെ പാദങ്ങൾ അവന്റെ കണ്ണീരിൽ നനഞ്ഞു. ആ ചൂട് അവളുടെ വിരലുകളിലൂടെ അരിച്ചു കയറി.
"പ്ലീസ് അമ്മേ... ഇനി ഉണ്ടാവില്ല... ഞാൻ സത്യം ചെയ്യുന്നു... എന്നെ തള്ളിക്കളയല്ലേ..."
അഭിരാമി അനങ്ങിയില്ല. കാലിൽ പിടിച്ചു കിടക്കുന്ന മകനെ അവൾ നിർവികാരമായി നോക്കി. പണ്ട്, നടക്കാൻ പഠിക്കുമ്പോൾ അവൻ ഇതേപോലെ തന്റെ കാലിൽ തൂങ്ങുമായിരുന്നു. അന്ന് അതൊരു ആശ്രയമായിരുന്നു.
ഇന്ന്?
അവൾ പതുക്കെ കുനിഞ്ഞു. അവന്റെ താടിയിൽ പിടിച്ച്, ആ മുഖം ബലമായി ഉയർത്തി. അവന്റെ കണ്ണുകൾ ചുവന്നു വീങ്ങിയിരുന്നു.
"ഒരു ചാൻസ്..." അവൾ ആ വാക്ക് മന്ത്രിച്ചു. അവളുടെ സ്വരം പരുക്കനായിരുന്നു.
"ഞാൻ ക്ഷമിക്കാം. പക്ഷെ നീ, ഒരു കാര്യം നീ ഓർക്കണം."
അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ആ നോട്ടത്തിന്റെ തീവ്രതയിൽ അവൻ ഒന്ന് പതറി.
"നീ ഇന്നലെ തൊട്ടതും പിടിച്ചതും മായ്ച്ചു കളയാൻ പറ്റില്ല. ആ പാടുകൾ എന്റെ ദേഹത്തുനിന്ന് പോയാലും..." അവൾ തന്റെ നെഞ്ചിൽ കൈവെച്ചു, "...എന്റെ ഓർമ്മയിൽ നിന്ന് പോവില്ല. നിന്റെ ഓർമ്മയിൽ നിന്നും."
അവൻ തലയാട്ടി, വീണ്ടും കരയാൻ തുടങ്ങി.
"പിന്നെ..." അവൾ ഒന്നുരുകി, ശബ്ദം അല്പം താഴ്ത്തി, എന്നാൽ അതിൽ മൂർച്ച കൂടിയിരുന്നു. "ഇന്നലെ, ലഹരിയുടെ പുറത്താണെങ്കിലും... നീ എന്നെ ഒരു സ്ത്രീയായി കണ്ടു. ആ മൃഗവാസന നിന്റെ ഉള്ളിലുണ്ട്."
അവൻ ഞെട്ടി അവളെ നോക്കി.
"അത് മറച്ചു വെക്കാൻ നിനക്ക് പാടായിരിക്കും. ഇനി എന്റെ മുന്നിൽ നിൽക്കുമ്പോൾ, എന്റെ മുഖത്ത് നോക്കുമ്പോൾ... ഇന്നലെ കണ്ട കാഴ്ചകൾ നിന്റെ മനസ്സിൽ വരും".
അവൾ അവന്റെ മുഖത്തുനിന്ന് കൈ എടുത്തു.
💬 Comments
View all comments