Chapter Title : ലൈബ്രറിയിലെ അങ്കിൾ [സുബിമോൻ]
കൈ തട്ടി മാറ്റി.
അങ്ങേരു "അമ്പട... പറഞ്ഞപ്പോഴേക്കും മുഖം ചുവന്നു തുടുത്ത് ആപ്പിൾ പോലെ ആയല്ലോടാ ചെറുക്കാ.... അപ്പോ കിസ്സ് തന്നെ നിനക്ക് ഇഷ്ടം "എന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ ജ്യൂസ് ഒക്കെ കുടിച്ച് വളരെ ഡീസന്റ് ആയി സ്ഥലം വിട്ടു. അങ്കിൾ "നിനക്ക് സീനൊന്നും ഇല്ലെങ്കിൽ രാത്രി വിളിക്കെടാ...."എന്ന് പറഞ്ഞു.
എനിക്ക് വീട്ടിൽ എത്തിയിട്ട് ഒരു മൂന്ന് നാല് മണിക്കൂർ നേരത്തേക്ക് ഒരു നാണമോ നാണക്കേടോ കൺഫ്യൂഷനോ സന്തോഷമോ ഇതിൽ എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത വികാരം ആയിരുന്നു.
അങ്ങനെ രാത്രി ഫുഡ് ഒക്കെ കഴിച്ച് പുള്ളിയെ വിളിക്കണ്ടേ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ പുള്ളി വീഡിയോ കോളിൽ വന്നു.
അന്നേരം വീട്ടുകാര് അവിടെ ഉള്ളതുകൊണ്ട് ഞാനത് കട്ട് ചെയ്തിട്ട് മെല്ലെ റൂമിൽ പോയി തിരികെ വിളിച്ചു.
പുള്ളി എടുത്തു. ഞാൻ അന്നേരം ഒരു ട്രാക്ക് പാന്റും ടി ഷർട്ടും ആണ് ഇട്ടിരുന്നത്. അങ്കിൾ ആണെങ്കിൽ ഒരു കൈലി മുണ്ട് ആണ് ഉടുത്തിരുന്നത്.
ആദ്യം കുറച്ച് സമയം നെറ്റ് കുറവ് ആയതുകൊണ്ട് വിഷ്വൽ അത്ര ക്ലിയർ അല്ലായിരുന്നു.
പൊതുവേ ഞങ്ങൾ പരസ്പരം ഫുഡ് കഴിച്ചോ എന്തൊക്കെ പരിപാടി എന്നെല്ലാം പറഞ്ഞു.
പക്ഷേ നെറ്റ് ക്ലിയർ ആയപ്പോഴാണ് എനിക്ക് കിളി പോയത്. അങ്കിൾന്റെ തടിച്ച ശരീരം ആണെങ്കിലും കണ്ടാൽ തന്നെ ഉറച്ച ബോഡി ആണെന്ന് അറിയാം. പിന്നെ നിറച്ചും നരച്ചതും കറുത്തതും ആയ രോമങ്ങൾ മാറിലും കക്ഷ്ത്തിലും എല്ലാം കണ്ടപ്പോൾ എനിക്ക് ഒരു വല്ലാത്ത ഇത് തോന്നി.
പൊതുവേ എനിക്ക് എന്റെ ദേഹത്ത് രോമം ഇല്ലാത്തതിൽ വലിയ നാണക്കേട് ഒന്നും
💬 Comments
View all comments