Chapter Title : ലൈബ്രറിയിലെ അങ്കിൾ [സുബിമോൻ]
ഓർഡർ ചെയ്തു.
അങ്ങേര്, എന്റെ കയ്യിൽ പിടിച്ചു തന്നെ പറഞ്ഞു "എടാ... എന്റെ ലോൺലിനെസ് കാരണം തോന്നുന്നതായിരിക്കും നിന്നോടുള്ള ഇഷ്ടം എന്നൊക്കെ എനിക്ക് ആദ്യം തോന്നിയായിരുന്നു . അങ്ങനെ അത് നിനക്ക് ഒരു ബാധ്യത ആകരുത് എന്നുകൂടി വിചാരിച്ചിട്ട് ആണ് നിന്റെ എക്സാം ടൈം ഞാൻ ഗ്യാപ് ഇട്ടതു....."
"പക്ഷെ... ഈ ഗ്യാപ് കിടക്കും തോറും എനിക്ക് നിന്നെ കാണാൻ കൂടുതൽ കൂടുതൽ തോന്നുന്നതല്ലാതെ വേറെ ഒരു ചെയ്ഞ്ചും എനിക്ക് തോന്നിയില്ല.... അതുകൊണ്ട് ഞാൻ കുറെ കുറെ ആലോചിച്ചു, കുറച്ച് ദിവസങ്ങളിലെ ഉറക്കവും പോയി, നീ നല്ലവണ്ണം ആലോചിച്ചിട്ട് പറഞ്ഞാൽ മതി...."
"നമുക്ക്, പുറമെ ഒരാളും അറിയത്തില്ല, നമുക്ക് ഒന്നൂടി ക്ലോസ് ആയി, എന്റെ പാർട്ണർ ആവമോ???"
"നീ നല്ലവണ്ണം ആലോചിച്ചു പറഞ്ഞാൽ മാത്രം മതി...." ഇത്രയും അങ്കിൾ പറഞ്ഞു ഒപ്പിച്ചു.
അങ്ങേരുടെ മുഖത്ത് പ്രഷർ കാരണം ഒരു തരി ചോര ഇല്ലാരുന്നു..
ഞാൻ "ഞാനും ഇത് ചോദിക്കാൻ ഇരിക്കുവായിരുന്നു. എനിക്ക് അങ്കിളിനോട് നല്ല ഇഷ്ടം തോന്നി തുടങ്ങിയിട്ടുണ്ട്. വെറുതെ ലൈബ്രറിയിൽ വെച്ച് തീർക്കാൻ പറ്റുന്ന പോലെയായി എനിക്ക് തോന്നുന്നില്ല ഇപ്പോൾ.
കൂടുതൽ കൂടുതൽ സമയം, കൂടുതൽ കൂടുതൽ ഫീലിംഗ്സ്, കാര്യങ്ങൾ, കൂടുതൽ അടുത്ത് സ്പെൻഡ് ചെയ്യാൻ എനിക്കും തോന്നുവാ....."
" ഒന്നുമില്ല ചുമ്മാ സംസാരിച്ച് ഇരിക്കാൻ പോലും ലൈബ്രറിയുടെ പരിമിതികൾ വേണമെന്ന് എനിക്ക് തോന്നുന്നില്ല.... " എന്നുപറഞ്ഞ് ഞാനും പുള്ളിക്കാരന്റെ കൈക്ക് പിടിച്ചു.
അങ്കിൾ "അതല്ല... ഇത് ഒരു ആവേശത്തിന് പറയുന്നതല്ല... നീ ആലോചിച്ചു പറഞ്ഞാൽ മതി.... Yes ആണെങ്കിൽ നമുക്ക് ലൈബ്രറിമീറ്റിംഗ് നിർത്തി എന്റെ വീട്ടിൽ ആവാം... അവിടെ ആരൂല്ല.... നല്ലോണം ആലോചിച്ചു നീ നാളെ രാവിലെ മറുപടി തന്നാൽ മതി. രാവിലെ ഞാൻ വിളിക്കാം... ഇനി കൂടുതൽ സംസാരം വേണ്ട .
നമ്മൾ ഇനിയും കൂടുതൽ സംസാരിച്ചാലു നിനക്ക് നേരെ ചിന്തിക്കാൻ പറ്റത്തില്ല " എന്ന് പറഞ്ഞ് പുള്ളിക്കാരൻ ബില്ലും കൊടുത്ത് സ്ഥലം വിട്ടു.
ആലോചിക്കാൻ ഒന്നും ഇല്ല എന്ന് ഞാൻ പറയാൻ പോയി എങ്കിലും അത് ചെയ്യാൻ പുള്ളിക്കാരൻ സമ്മതിക്കില്ലല്ലോ.
അങ്ങനെ ഞാൻ
💬 Comments
View all comments