Chapter Title : ലൈബ്രറിയിലെ അങ്കിൾ [സുബിമോൻ]
വെച്ചിരുന്ന വലിയ ഒരു പാറക്കല്ല് അങ്ങനെ പോയി.
അത് കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും പുസ്തകങ്ങൾ എടുത്തു, പ്രോപ്പർ ആയി എന്റർ ചെയ്തു , സ്ഥലം വിട്ടു.
വീട്ടിലെത്തി കഴിഞ്ഞപ്പോൾ ആണ് എനിക്ക് വീണ്ടും കൺഫ്യൂഷൻ ആയത്.
ഇതിപ്പോ എന്താണ് സീൻ??
പിന്നെ ഞാൻ എന്റെ തന്നെ മനസ്സിൽ പറഞ്ഞു - നേരെചൊവ്വേ ഫ്രണ്ട്സ് ഇല്ലാത്ത എനിക്ക് ഇന്റിമേറ്റ് ആയിട്ട് ഒരാൾ വന്നതിന്റെ ഡൗട്ട് ആകും. പിന്നെ പുള്ളിക്കാരനും കുറച്ചുകാലം ആയി നാട്ടിൽ ലോൺലി പോലെ ആണല്ലോ, അപ്പോ ആ അഫെക്ഷൻ ആവും. അതേ. ആണ്. എന്നെല്ലാം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു ഉറപ്പിച്ചു.
രണ്ട് ദിവസം കഴിഞ്ഞ് ഞാൻ എന്റെ മനസ്സിൽ ആഗ്രഹിച്ചത് പോലെ അങ്കിൾ ലൈബ്രറി വരുന്നുണ്ട് എന്ന് പറഞ്ഞു. ഞാൻ പോകാതെ ഇരിക്കില്ലല്ലോ.
ഞാൻ പോയി. അങ്കിളും വന്നു.
ഞങ്ങൾ ബുക്ക് എല്ലാം തപ്പി നടന്നു . അന്നേരം പക്ഷേ റാക്കുകളുടെ ഇടയിൽ വേറെയും മെംബേർസ് പുസ്തകം തപ്പി നടക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഒരു 10 20 മിനിറ്റ് കഴിഞ്ഞപ്പോൾ ഏറെക്കുറെ എല്ലാവരും പുസ്തകങ്ങളുടെ ഫ്ലാറ്റിലെ ഇടയിൽ നിന്ന് പോയി, ഞങ്ങൾ രണ്ടുപേർ മാത്രമായി.
എന്റെയും അങ്കിളിന്റെയും കണ്ണുകൾ പരസ്പരം ചോദ്യവും ഉത്തരവും കൈമാറി. ഞാൻ ചുമരിനെയും പുസ്തകത്തിന്റെ റാക്കിനും ഇടയിൽ പരമാവധി പ്രൈവസി ഉള്ള സ്പോട്ടിലേക്ക് ഒതുങ്ങി നിന്നു.
അങ്കിൾ മെല്ലെ മൊത്തത്തിൽ നോക്കി, കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തി എന്റെ അടുത്തേക്ക് വന്നു.
വന്നിട്ട് മെല്ലെ ഞങ്ങൾ രണ്ടുപേരും കൈകൾ കോർത്ത് പിടിച്ച് നിന്നു. അങ്കിൾ എന്റെ മുഖത്തെക്ക് മുഖം അടുപ്പിച്ച് വച്ചിട്ട് "എന്താടാ...
💬 Comments
View all comments