Chapter Title : ലൈബ്രറിയിലെ അങ്കിൾ [സുബിമോൻ]
ഇന്നലെ മിസ്സ് ചെയ്തോ???"എന്ന് ചോദിച്ചു. ഞങ്ങളുടെ വിരലുകൾ പരസ്പരം പിണഞ്ഞ് കൈപ്പത്തി രണ്ടും ഒട്ടിച്ചേർന്നു, ദേഹത്തിന്റെ ചൂട് കൈമാറി.
പുള്ളിക്കാരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് നാണം ആണോ അഭിമാനം ആണോ തോന്നിയത് എന്ന് പറയാൻ വയ്യ. അയാളുടെ വലിയ മുഖവും ഇടതൂർന്ന താടി മീശയും അടുത്ത് കണ്ടപ്പോൾ ഒരു ഇത്.
ഞാൻ "അയ്യടാ... മിസ്സ് ചെയ്യാൻ ഇയാളാരുവാ .. എന്റെ കാമുകൻ ഒന്നും അല്ലല്ലോ...." എന്ന് പറഞ്ഞു അങ്ങേരെ മൂപ്പിച്ചു.
അങ്കിൾ അന്നേരം ചുണ്ട് എന്റെ ചുണ്ടിലേക്ക് ചേർത്ത് കൊണ്ടു വന്നിട്ട് "കാമുകൻ ഒന്നുവല്ല... പക്ഷെ നല്ല ഫ്രണ്ട് അല്ലേ...." എന്ന് പറഞ്ഞ് ചുണ്ടോടു ചുണ്ട് ചേർത്ത് കിസ്സ് ചെയ്തു. ഒഹ്. അത് ഒരു സൂപ്പർ കിസ്സ് തന്നെ ആരുന്നു.
കഴിഞ്ഞ തവണത്തെ ഒരു ഷോക്കും സർപ്രൈസും ഇല്ലാതിരുന്ന കാരണം കിസ്സ് കിസ്സായി തന്നെ കിട്ടി.
പിന്നെയും മൊത്തത്തിൽ ചുറ്റുപാടു നോക്കി. ആരുമില്ല.
വീണ്ടും ഒരു കിസ്സ് കൂടി. ഞങ്ങളുടെ പത്തും പത്തും 20 വിരലുകൾ ഇണ ചേർന്നു പുണഞ്ഞു. ഈ തവണ ഒരു രണ്ടുമൂന്ന് മിനിറ്റ് നേരത്തെക്ക് ഞങ്ങളുടെ ചുണ്ടുകൾ ചേർന്നു.
അവസാനം പരിസരം മറന്നു ഞങ്ങൾ കിസ്സ് അടിച്ച് കിസ്സ് അടിച്ച് അവിടെ ആരെങ്കിലും പിടിക്കുമോ എന്ന് പേടി ആയപ്പോൾ ആണ് കിസ്സ് വിട്ടത്.
ആരുടെയോ കാൽ പെരുമാറ്റം കേട്ട് പെട്ടെന്ന് അങ്കിൾ മാറി. അങ്കിൾ പുസ്തകത്തിന്റെ റാക്കിന്റെ അറ്റത്ത് പോയി എത്തിനോക്കി ആരും വരുന്നില്ല എന്ന് ഒന്നൂടെ ഉറപ്പുവരുത്തി.
എനിക്ക് ഒരു കിസ്സൂടെ വേണമായിരുന്നു. ഞാൻ "ഒരെണ്ണം കൂടെ...." എന്ന് പുള്ളിക്കാരനോട് ആക്ഷൻ
💬 Comments
View all comments