Chapter Title : ലൈഫ് അണ്ടർ അനു 2 [Jax teller]
മുഴുവൻ രാഹുൽ തന്റെ ഒപ്പം ഉണ്ടാവുമെന്ന് അവൾക് അറിയാം .
അനു : ഇന്ന് ഇത്ര മതി 2ആളും റൂമിലേക് പോ
അഞ്ജലിയും ആവണിയും നാല് കാലിൽ തന്നെ റൂമിലേക് പോയി.
അനു : എന്നെ കെട്ടികഴിഞ്ഞാൽ നിനക്കു കിട്ടാൻ പോണത് എന്തൊക്കെയാണെന്ന് ഇപ്പോ മനസിലായോ?
രാഹുൽ : ആഹ് മനസിലായി
അനു : എന്നാൽ മോൻ പോയി വീട്ടുകരെകൊണ്ടു സമ്മതിപ്പിക്കാൻ നോക്ക്
രാഹുൽ വീട്ടിൽ നിന്ന് ഇറങ്ങി ബൈക്കിന് അടുത്തേക് നടക്കാൻ തുടങ്ങി. പെട്ടെന്ന് ആണ് പുറകിൽ നിന്ന് വില്ച്ചു
അനു : ഡാ അവിടെ നിൽക്. നിനക്ക് വേരോരു സർപ്രൈസ് കുടി ഉണ്ട്. ഇന്നത്തെ തിരക്കിൽ എന്നോട് മറന്ന് പോയതാ
അനു ആകത്തുപോയി വേറൊരു ബോക്സ് എടുത്ത് രാഹുലിന്റെ കയ്യിൽ കൊടുത്തു.
അനു : തുറന്ന് നോക്ക്
രാഹുലിന് നല്ല പേടി ഉണ്ടായിരുന്നു. ഒരു ബോക്സ് തുറന്നതിന്റെ ക്ഷീണം ഇപ്പൊഴും മാറിയിട്ടില്ല. രാഹുൽ പേടിച്ച് ആ ബോക്സ് തുറന്നു. അകത്ത് ഒരു കീ ആയിരുന്നു. കണ്ടാൽ കാർ കീ പോലെ ഉണ്ട്.
അനു : നീ കീയുടെ മോളിലെ ബട്ടണ് പ്രസ് ചെയ്
രാഹുൽ ഷോക്ക് അടികുമോ എന്ന പേടിയോടെ ബട്ടൺ പ്രസ് ചെയ്തു. അപ്പോൾ ഗരജിൽ നിന്ന് ഒരു ബീപ് സൗണ്ട് കേട്ടു.
അനു : പോയി നോക്ക്
അവിടെ എത്തിയ രാഹുൽ ഞെട്ടി. ഒരു പുത്തൻ 4×4 ജീപ്പ്.
അനു : ഇത് നിനക്ക് ഉള്ളതാണ്. ഇന്ന് മുതൽ നീ ഇത് ഓടിച്ചാൽ മതി.
രാഹുൽ ആകെ ഞെട്ടി ഇരിക്കുകയാണ്. ഒരു
💬 Comments
View all comments