0%

Chapter Title : ലൈഫ് അണ്ടർ അനു 2 [Jax teller]

Author : Kambikathakal Read All Parts 370

30 ലക്ഷം രൂപ എങ്കിലും ഉണ്ടാവും ജീപ്പിന്.

രാഹുൽ :ഇതേവിടുന്ന ഇത്രയും പൈസ
അനു : അതൊക്കെ നീ പതിയെ അറിഞ്ഞോളും . ഇപ്പോ ഇതും എടുത് വീട്ടിൽ ചെല്ലാൻ നോക്

രാഹുൽ ജീപ്പും എടുത്ത് വീട്ടിലേക് പോയി. 4 വർഷമായി താൻ അനുവിനെ പ്രേമിക്കുന്നുണ്ടെങ്കിലും അവളുടെ വീട്ടുകാരെ കുറിച്ച് അവന് ഒന്നും അറിയില്ലായിരുന്നു. ആകെ പരിചയം ഉള്ളത് അനുവിന്റെ പെങ്ങൾ ദിയയെ മാത്രം. എന്തായാലും അനു ഒരു കൊടിശ്വരി ആണെന് അവന് മനസിലായി.

വീട്ടിൽ എത്തിയ ഉടനെ അവൻ അനുവിന് മെസ്സേജ് അയച്ചു. അതാണ് അവളുടെ റൂൾ. മെസ്സേജ് അയച്ചില്ലേൽ അവൾ വല്ലാതെ ദേഷ്യപ്പെടും.

അവൻ മദ്യപിച്ച് കൊണ്ട് 4 വർഷം കൊണ്ട് തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ആലോചിചു.
കല്യാണ കാര്യം ഓർത്തപ്പോൾ അവന് ചെറിയ പേടി തോന്നി . ഇനി തന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോവുന്ന മാറ്റങ്ങൾ ഓർത്ത് അവൻ ബെഡിൽ ഇരുന്നു.

തുടരും ........

💬 Comments

View all comments