Chapter Title : ലൈഫ് ഓഫ് അവിനാശ് 3 [Dexter]
ചെന്ന് നോക്കി.
അ…. അതെ!
കോണ്ടം! കോണ്ടത്തിന്റെ പാക്കറ്റ് ആയിരുന്നു അത്.
സത്യത്തിൽ ഞാൻ അവിടെ ഒരു നിമിഷത്തേക്ക് എനങ്ങാൻ പറ്റാതെ സ്തംഭിച്ചു പോയി.
കോണ്ടാമോ??? What the fuck!!
അപ്പോൾ? എന്റെ കുരുട്ട് ബുദ്ധിയിൽ തോന്നിയ സംശയങ്ങൾ എല്ലാം ശരിയായിരുന്നോ?
നോ! യെസ്!
മൈര്! എനിക്കൊന്നും പിടി കിട്ടുന്നില്ലാലോ!
അപ്പൊ, എനിക്ക് ഫോൺ വിളിച്ചപ്പോൾ തോന്നിയ ആണിന്റെ ശബ്ദം?
ഞാൻ വരുമ്പോൾ വീടിന്റെ മുൻപിൽ നിന്നു പോയ ആ മഹീന്ദ്ര പിക്കപ്പ് വാൻ?
അതെല്ലാം അപ്പൊ എന്റെ കഴപ്പ് ചിന്തയല്ലേ? സ…. സ…. സത്യമായിരുന്നോ??
“അ…. അവിനാഷ്.” ഞാൻ ചാരിയിട്ട വാതിൽ തുറന്ന്, കൈയിൽ ഒരു ഗ്ലാസ് ജ്യൂസും പിടിച്ചുകൊണ്ടു വാതിലിന്റെ അരികിൽ നിൽക്കുന്ന ജസീന എന്നെ പിന്നിൽ നിന്നും വിളിച്ചു.
💬 Comments
View all comments