0%

Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി

Author : Robin Hood Read All Parts 1K

നടുവിലൂടെയുള്ള റോഡിലൂടെ കാട്ടൂർ എന്ന സ്ഥലത്ത് വന്നു അവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കു പോകാൻ ആണ് ഇത്ത പറഞ്ഞത്. അവിടം കഴിഞ്ഞാൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കഴിഞ്ഞു. പക്ഷെ അതൊന്നും നമ്മുടെ ചേച്ചിക്ക് അറിയില്ലല്ലോ. കാട്ടൂർ പള്ളി കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു പോകേണ്ടതിനു പകരം അവൻ ഇടതിരിഞ്ഞി ടോഡ് വഴി വീണ്ടും കൊടുങ്ങല്ലൂർ മണ്ഡലത്തിലേക്ക് പോകാൻ തുടങ്ങി.

റോഡിൽ നിന്നും ഓട്ടോ ഒരു മൺവെട്ടു വഴിയിലേക്ക് വീണ്ടും തിരിയുന്നത് കണ്ടപ്പോൾ ചേച്ചിക്ക് അപകടം മണത്തു. അവർ ചോദിച്ചു.

ഇതെങ്ങോട്ടുള്ള വഴിയാ ? റോഡ് നിറയെ ഹർത്താലിന്റെ ആളുകളായതു കൊണ്ട് കൊണ്ട് ഞാൻ ഇതിലെ തിരിച്ചതാ. അവരുടെ കയ്യിൽ കിട്ടിയാൽ നമ്മളെ ഒന്നും വെറുതെ വിടില്ല. വീടുകളില്ലാതായി വരുന്നതും റോഡ് എന്നാ സാധനമേ ഇല്ലാതായി വരുന്നതും ചേച്ചി അറിഞ്ഞു. ഒരു രണ്ടു മൂന്ന് കിലോമീറ്റർ ഓടിക്കാണും.ചുറ്റും തെങ്ങിൻ തോപ്പ് മാത്രം. പിന്നീടത് പൊന്തക്കാടിന് വഴി മാറി. രംഗം പന്തിയല്ലെന്ന് കണ്ടു ചേച്ചി വണ്ടി നിരത്താൻ പറഞ്ഞു. അവൻ ഓട്ടോ നിർത്തി. ചേച്ചി അവനോടു വണ്ടി തിരിക്കാൻ പറഞ്ഞു അവൻ പറഞ്ഞു - ചേച്ചി ആ വഴി പോയാല നമ്മളെ അവന്മാരുടെ കയ്യിൽ കിട്ടും. ചേച്ചിക്ക് സമയത്തിന് വീടെത്തേണ്ടേ? സുനിൽ വീണ്ടും ഫസ്റ്റ് ഗീയർ ഇട്ടു വണ്ടി എടുത്തു. ആ യാത്ര അധികം നീണ്ടില്ല. പൊന്തക്കാടിന് നടുവിൽ ഒരു തോടിനടുത്തായി വഴി അവസാനിച്ചു ! അവൻ ചേച്ചിയെ മുഖം തിരിച്ചു നോക്കി പതിയെ പുഞ്ചിരിച്ചിട്ടു പറഞ്ഞു.

ഇവിടെ ഒരു പാലമുണ്ടായിരുന്നു. അത് ഇടിഞ്ഞു പൊളിഞ്ഞു പോയി എന്നാ തോന്നുന്നത്.

ചേച്ചി - എന്നാ

💬 Comments

View all comments