0%

Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി

Author : Robin Hood Read All Parts 1K

വേശ്യാലയത്തിലേക്കു അയച്ചാലോ ...? ഞാനെങ്ങനെ എന്റെ മക്കളെയും ഭർത്താവിനെയും കാണും..?ഇതെല്ലം കൊണ്ട് തല പെരുത്ത് തല ചുറ്റി വീഴും എന്ന് ആയപ്പോൾ ചേച്ചി യാന്ത്രികമായി ഓട്ടോക്കടുത്തേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങി. അവിടേക്കു ചെല്ലുന്തോറും ഹൈമചേച്ചിക്ക് തന്റെ മനസ്സിലുള്ള ഭാരം കുറഞ്ഞു വരുന്നതായി തോന്നി.

ചേച്ചി വിചാരിച്ചു.. ഇവന്റെ കാലു പിടിച്ചിട്ടാണെങ്കിലും ഒന്ന് റോഡ് വരെ എത്തിപ്പിക്കണം. റോട്ടിൽ എത്തി കഴിഞ്ഞാൽ തനിക്കു ആ ബോർഡ്‌ കണ്ടയിടത്തേക്കു നടന്നു പോകാം. ഇവനും വേണമെങ്കിൽ ഇവിടെ തിരികെ വന്നു കിടക്കാമല്ലോ... ചേച്ചി സുനിലിന്റെ അടുത്ത് ചെന്ന് തന്റെ ആവശ്യം ഉണർത്തിച്ചു. നെഗറ്റീവ് ആയിരുന്നു മറുപടി. ചേച്ചിയുടെ കയ്യിൽ ഒരു നൂറു രൂപ ഉണ്ടായിരുന്നു. (അന്നത്തെ കാലത്തു നൂറു രൂപയ്ക്കു ഇന്ന് രണ്ടായിരത്തിന്റെ വിലയുണ്ട്) അത് കൊടുക്കാമെന്നു പറഞ്ഞു.... (അത് കൊടുത്തു കഴിഞ്ഞാൽ പിന്നെ ചേച്ചിയുടെ കയ്യിൽ നിസ്സാരം തുകയേ കാണൂ വീടെത്താൻ.. അതൊന്നും ചേച്ചി അപ്പൊഴാലോചിച്ചില്ല) എങ്കിലും കൊടുക്കാമെന്നു പറഞ്ഞു...സമ്മതിച്ചില്ല...കയ്യിലെ മോതിരം കൊടുക്കാമെന്നു പറഞ്ഞു..മാല ഊരി കൊടുക്കാമെന്നു പറഞ്ഞു.(അത് രണ്ടും മുക്കായിരുന്നു. ഗുരുവായൂർ പോലുള്ള സ്ഥലത്തേക്കൊക്കെ പോകുമ്പോൾ...അതും ബസിൽ ഒക്കെ - ചേച്ചി മുക്ക് പണ്ടങ്ങൾ ആണ് ധരിക്കാറുള്ളത്. ചേച്ചി ആരാ മോള്) എന്തെങ്കിലുമാകട്ടെ... അതിനും ആ തായോളി സമ്മതിച്ചില്ല. ഒന്നും സമ്മതിക്കാതെ വന്നപ്പോൾ ചേച്ചി അവസാനത്തെ അടവെടുത്തു... കരച്ചിൽ..ഓട്ടോയുടെ പുറത്തു തല വെച്ച് ചേച്ചി വിങ്ങി വിങ്ങി കരയാൻ തുടങ്ങി. സുനിൽ മെല്ലെ ഡ്രൈവിംഗ് സീറ്റിൽ നിന്നുമെഴുന്നേറ്റു ചേച്ചിയുടെ അടുത്ത് ചെന്ന് ചേച്ചിയുടെ തോളിൽ കൈ വെച്ച്. ഞെട്ടി പിടഞ്ഞു തലയുയർത്തി നോക്കിയ ചേച്ചി അവന്റെ കൈ തട്ടിക്കളഞ്ഞു.

💬 Comments

View all comments