Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി 5
ഉലച്ചിലിലാണ് അവിടിവിടെ പിഞ്ഞിക്കീറി. "പറയെടാ നാശമേ..." ഹൈമ കട്ടക്കലിപ്പിലാണ്. എന്നിട്ടും അവൻ മിണ്ടാൻ കൂട്ടാക്കാത്ത കൊണ്ട് ഹൈമ ഒന്ന് ശാന്തത വരുത്തി. "വേണ്ട...നീ പറയണ്ട...ഒക്കേം നിന്റെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം. മൂന്നേവും ഇവിടുന്നു കേട്ട് കെട്ടാൻ റെഡി ആയിക്കോളൂ. ഏതും പറഞ്ഞു ഹൈമ വീണ്ടും തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ വീണ്ടും പിൻവിളി.." ചേച്ചി...അതെന്റെ കൂട്ടുകാരനാ... ഇനി മെലിലിൽ ഇങനെ ഉണ്ടാവില്ല. ഹൈമ തല തിരിച്ചു അവനെ നോക്കി. " എന്താടാ അവന്റെ പേര്?" "അത്..." അവൻ വീണ്ടും ബ്ബ ബ്ബ ബ്ബ അടിക്കുന്നത് കണ്ടപ്പോൾ ഹൈമ പോവാൻ ഭാവിച്ചാണ്. പക്ഷെ വീണ്ടും പിൻവിളി." അവൻ നബീൽ". ഹൈമ തിരിഞ്ഞു. "ഏതു നബീൽ?" "ചേച്ചി നമ്മുടെ ഹമീദിക്കാനേ അറിയില്ലേ? പണ്ട് ഉണക്കമീൻ വിക്കാൻ നടന്നിരുന്ന...?" "ഏതു..? ആ ക്ഷയരോഗം വന്നു മരിച്ചു പോയതോ?"ഹൈമ പുരികം ചുളിച്ചു. "ആ...ആളുടെ മോനാ നബീല്". ഹൈമയുടെ മനസ്സിലേക്ക് മൂക്കിളയും ഒളിപ്പിച്ചു ട്രൗസറിടാതെ നടന്നിരുന്ന ഒരു ചെക്കനെ ഓർമ്മ വന്നു. പണ്ട് ഹമീദിക്ക മീൻ വയ്ക്കാൻ വീട്ടിൽ വരുന്ന ദൃശ്യം അവളുടെ മനസ്സിലേക്കോടി വന്നു. എന്തൊരു സ്നേഹമുള്ള ആളായിരുന്നു ഹമീദിക്ക. പാവം. മരിച്ചു പോയി. "അപ്പോൾ കൂടെ വന്നിരുന്ന ആ ചെക്കനാണോ ഈ പറഞ്ഞ നബീൽ? വരട്ടെ...മുത്തശ്ശിയോട് ചോദിക്കാം. അവന്റെ ഉമ്മ ഇപ്പൊ എങ്ങനെയാണാവോ ജീവിക്കുന്നത്? വടക്കെങ്ങാണ്ട്ന്നും ഇവിടെ വന്നു താമസിക്കുന്നവരാ."ഹൈമയുടെ മനസ്സിലൂടെ ഒരു നിമിഷം കൊണ്ട് ഇത്രയും കാര്യങ്ങൾ ഇതിനകം പാഞ്ഞു പോയി. "എത്ര നാളായെടാ നീയൊക്കെ ഈ ഒളിഞ്ഞുനോട്ടം തുടങ്ങിയിട്ട്?" ഹൈമയുടെ അടുത്ത ചോദ്യം വന്നു. "അത്..." "പറയെടാ...അല്ലെങ്കിൽ
💬 Comments
View all comments