0%

Chapter Title : ലൈഫ് ഓഫ് മനു 5 [logan]

Author : logan Read All Parts 279

അവളോട്‌ ചോദിച്ചു. " എന്നെ കണ്ടാൽ മലയാളിയാണെന്ന് തോന്നില്ലേ ? അവൾ ചോദിച്ചു " ഞാനോർത്തു വല്ല പഞ്ചാബി ആയിരിക്കുമെന്ന് " " അതെന്താ .. പഞ്ചാബി... അങ്ങിനെ തോന്നാൻ ??? "അത്.... നാൻ ഇത് സൊല്ലിയെ ആകണം.... നീ അവ്വളോ അഴക്... " മനു, സൂര്യ അണ്ണനെ ഓർത്തു ഒരു കാച്ചങ്ങു കാച്ചി.... സാധാരണ പഞ്ചാബി പെൺകുട്ടികൾക്കാണ് ഇത്രേം കളറും, ഗ്ലാമറും ഉണ്ടാവു,...!!!...' അവൾ പൊട്ടിചിരിച്ചു.."ആഹഹാ അപ്പോൾ പഞ്ചാബി പെണ്ണുങ്ങളെ പറ്റി നല്ല റിസർച് നടത്തിയിട്ടുണ്ടല്ലോ..." സന അവളെ പറ്റി പറഞ്ഞു, കോട്ടയത്ത്‌ ആണ് വീട്, മിനിസ്ട്രിയിൽ നേഴ്സ് ആണ്.., ഇവിടെ വന്നിട്ട് ഒരു കൊല്ലം ആവുന്നു " മനു അവന്റേം കാര്യങ്ങൾ പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ സർവീസ് കഴിഞ്ഞു, അപ്പോഴേക്കും അവർ രണ്ടുപേരും നല്ല കമ്പനി ആയിരുന്നു. പോകാൻ നേരം മനു അവന്റെ കാർഡ് അവൾക്കു കൊടുത്തു... " എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി... പിന്നെ... 6th ഫ്ലോർലാണ് എന്റെ ഫ്ലാറ്റ്. " " എന്നാ ഞങ്ങൾ പോട്ടേ... ഇടയ്ക്ക് കാണാം... ബൈ....

" സന... !!! " 32 വയസ്സ്. കല്യാണം കഴിഞ്ഞു 9 കൊല്ലം ആയി,2 ആൺ കുട്ടികൾ,അലക്സിന്റെ ബിസിനസ്‌ പൊട്ടി നല്ല രീതിയിൽ കടം കേറിയത് കൊണ്ടാണ് ഗൾഫിലേക്ക് പോന്നത്. കാണാൻ ഏതാണ്ട് സിനിമ നടി നൈല ഉഷയെ പോലെ തന്നെ... അതേ ചിരി, അതേ ബോഡി സ്‌ട്രെച്ചർ. ഒരേ സ്ഥലത്തു ആയിട്ടും ഒരു വര്ഷമായിട്ട് ഇത് വരെ കണ്ടില്ലല്ലോ എന്നോർത്ത് മനുവണ്ടറടിച്ചു. എന്തായാലും സിന്ധു ചേച്ചിയും, പ്രിയയും.... സനയുടെ മുന്നിൽ ഒന്നുമല്ല.... അത്രയ്ക്ക് സുന്ദരിയാണ് സന.... ഒന്നാഞ്ഞു പിടിച്ചാൽ ചിലപ്പോൾ കൊമ്പ് വളയാൻ സാധ്യതയുണ്ട്..... വളച്ചൊരു ഊഞ്ഞാൽ കെട്ടി ആടണം.... മനുവിന്റെ മനസ്സിലൂടെ ഒരായിരം ചിന്തകൾ കടന്നുപോയി.....

(തുടരും)

Life of Manu_____ logan _____©

💬 Comments

View all comments