Chapter Title : ലൈഫ് ഓഫ് മനു 5 [logan]
സത്യം... ??? " അവൻ ചോദിച്ചു " സത്യം !!!". അവളും മനുവിന്റെ തലയിൽ തൊട്ട് സത്യം ചെയ്തു. രണ്ടുപേരും സന്തോഷത്തോടെ കെട്ടിപിടിച്ചു കിടന്നു.... വിശന്നു തുടങ്ങിയപ്പോൾ അവൻ എണീറ്റു, അവളെ വിളിച്ചു.... " ചേച്ചി... പ്രിയേച്ചി.... സമയം ഒന്നു കഴിഞ്ഞു. " മനു നീ കഴിക്കുന്നോ... ഞാൻ ഫുഡ് എടുക്കാം.... " " വേണ്ടാ ചേച്ചി... ഞാൻ വീട്ടിൽ നിന്നും കഴിച്ചോളാം.... എന്നാ ഞാൻ പൊയ്ക്കോട്ടേ ?"അവൻ ചോദിച്ചു " അവന്റെ ചുണ്ടിൽ അവൾ ഒരുമ്മ കൊടുത്തു.... ഹ്മം ഹ്മം... പൊയ്ക്കോ " അവളെ ഒന്നുടെ കെട്ടിപിടിച്ചു കൊണ്ടു അവൻ സൈക്കിൾ എടുത്തിറങ്ങി..... തന്നെ കീഴടക്കിയ മനുപോകുന്നതും നോക്കി പ്രിയ നിന്നു. പിന്നീട് അവസരം കിട്ടിയപോലെ രണ്ടുപേരും പലപ്പോഴും അവരുടെ ഒളിച്ചുകളികൾ നടത്തി... എങ്കിലും പ്രിയ ഒരിക്കലും അവനെ അകത്തു കേറ്റാൻ സമ്മതിച്ചില്ല, മനു അവളെ അതിനായി നിർബന്ധിച്ചുമില്ല.... മനു പ്രീഡിഗ്രിയും, പ്രിയ ഡിഗ്രിയും, പഠനം പൂർത്തിയാക്കി. നല്ല മാർക്കുണ്ടായിരുന്നത് കൊണ്ട് പ്രിയ അവിടെ തന്നെ msc ക്കു ചേർന്നു, മനു ഡിഗ്രി ചെയ്യാൻ നിന്നില്ല. അങ്ങിനെ മാസങ്ങളും, വർഷങ്ങളും കഴിഞ്ഞു... മനു ഇപ്പോൾ ഗൾഫിലാണ്, പ്രിയയുടെ കല്യാണം മനു ഗൾഫിലേക്ക് വരുന്നതിനു മുന്നേ കഴിഞ്ഞു, അവളുടെ ഭർത്താവും ഒരു ഗൾഫ്കാരൻ ആയിരുന്നു.,അവൾ വാക്ക് കൊടുത്തപോലെ നല്ലൊരു കളിക്കുള്ള ചാൻസ് അവനു കിട്ടിയില്ല...., ഈ ഒരു വർഷത്തിനിടയിൽ, വീട് പുതുക്കി പണിതു, അച്ഛന്റെ കടങ്ങൾ ഒക്കെ വീട്ടി അങ്ങിനെ എല്ലാം നല്ല രീതിയിൽ മുൻപോട്ടു പോകുന്നു, ഇനി മീനുവിനെ കെട്ടിച്ചു വിടണം, എന്നിട്ട് വേണം മനുവിന്
💬 Comments
View all comments