Chapter Title : ലൈഫ് ഓഫ് മനു - 6 [logan]
അന്ന്,മനു അവളെ ഡിന്നറിനു ക്ഷണിച്ചിരുന്നു. മനു ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ അവളെ വിളിച്ചു, "ഞാൻ റൂമിൽ എത്തിട്ടോ... സന എപ്പോഴാ വരും..??? " മനു ചോദിച്ചു " ഞാൻ റൂമിൽ ഉണ്ട് മനു... വേറെ ആരൊക്കെയാ ഒള്ളത് ? " വേറെ ആരും ഇല്ല മാഷേ... നമ്മൾ രണ്ടാളും മാത്രം... ഞാൻ വേറെ ആരോടും പറഞ്ഞിട്ടില്ല... " " അതെന്നാ, birthday ആയിട്ടു ആരെയും വിളിക്കാതിരുന്നേ... ? "വിളിക്കാൻ ഇവിടെ അങ്ങിനെ വേണ്ടപ്പെട്ട ആരും ഇല്ലല്ലോ... പിന്നെ ആകെ ഉള്ളത് സനയാണ്... അതല്ലേ... !!! " അപ്പൊ ഞാൻ മാഷിന് വേണ്ടപ്പെട്ട ആളാണ് അല്ലേ... ? സന ചോദിച്ചു " എന്താണ്... അങ്ങിനെ അല്ലേ ? "ഞാൻ ഇപ്പോൾ വരാം മനു... 10 മിനിറ്റ്... അവൾ ഫോൺ വച്ചു. പലപ്പോഴും മനുവിന്റെ റൂമിൽ പോയിട്ടുണ്ട്, സിനിമ, ഫുഡ് അങ്ങിനെ പലപ്പോഴായി അവന്റെ കൂടെ ചുറ്റിയടിച്ചു... ന്നാലും ഇത് വരെ മോശമായി ഒരു വാക്കുപോലും മനു പറഞ്ഞിട്ടില്ല.... അറിഞ്ഞുകൊണ്ട് തന്റെ ദേഹത്ത് ഒന്നു തൊട്ടിട്ടു കൂടെയില്ല. കൂടെ റൂമിൽ ഉള്ളവർ മറ്റുപലതും പറഞ്ഞു കളിയാക്കിയിട്ടുണ്ട്.... ഞങ്ങൾ തമ്മിൽ സെക്സ് റിലേഷൻ... അങ്ങിനെയൊക്കെ.... ഇടയ്ക്ക് എപ്പോഴെക്കെയോ മനുവിനോട് അങ്ങിനെ ഒരു വികാരം എനിക്കും തോന്നിയിട്ടില്ലേ.... But , he is a perfect gentleman.... ഇത്രേം സുന്ദരിയായ എന്നോട് അങ്ങിനെ ഒരു ഫീലിങ്ങ്സും മനുവിന് തോന്നിക്കാണില്ലേ... അവൾ ആലോചിച്ചു... മനുവിന്റെ നോട്ടത്തിൽ പോലും ഒരു സൂചന... ഇല്ല...

മനുവിന് വീണ്ടും സൂര്യയുടെ ഡയലോഗ് ഓർമവന്നു.... അവനത് വീണ്ടും പറഞ്ഞു...
"
💬 Comments
View all comments