0%

Chapter Title : ലൈഫ് ഓഫ് മനു - 6 [logan]

Author : logan Read All Parts 401

സന നാൻ ഇത് സൊല്ലിയെ ആകണം.... നീ അവളോ അഴക്...., ഉന്നെ മാതിരി അഴകിയെ നാൻ പാത്തതേ കേടയാത്‌. " സന അത് കേട്ടു പൊട്ടിച്ചിരിച്ചു.... മനുവിന് അവളെ പിടിച്ചു കടിച്ചു തിന്നാൻ തോന്നി.... മനു അവന്റെ രണ്ടു കവിളിലും കൈകൊണ്ടു തല്ലി.... അത് കണ്ട സന ചിരിച്ചുകൊണ്ട് ചോദിച്ചു... ഇതെന്നാ മനു... വട്ടായോ.... " വട്ടായെന്ന തോന്നണേ.... സനയ്ക്ക് കുടിക്കാൻ എന്താ വേണ്ടത് ? " Birthday സ്പെഷ്യൽ എന്താ ഒള്ളത് ?" അവൾ ചോദിച്ചു " അതൊക്കെയുണ്ട്... ആദ്യം ഈ ജൂസ് കുടിയ്ക്ക്... " മനു ഫ്രിഡ്ജിൽ നിന്നും ആപ്പിൾ ജൂസ് എടുത്തു കൊടുത്തു... " മനു എന്തൊക്കെയാണ് birthday പരിപാടികൾ ?കേക്ക് വാങ്ങിയോ ?സന ചോദിച്ചു " എന്ത് പരിപാടി... ഞാൻ കേക്ക് ഒന്നും വാങ്ങിയില്ല... അല്ലാ എനിക്ക് ഗിഫ്റ്റൊന്നും കൊണ്ടൊന്നില്ലേ.... വെറും കയ്യോടെ ആണല്ലോ വന്നത് ? അവൻ ചോദിച്ചു. " അതൊക്കെ സമയം ആവുമ്പോൾ തരാം മാഷേ... മനു നമുക്ക് താഴെ പോയി കേക്ക് വാങ്ങീട്ട് വരാം... " അതൊന്നും വേണ്ട സന... കൊച്ചു കുട്ടിയൊന്നും അല്ലല്ലോ കേക്ക് മുറിയ്ക്കാൻ... " " മനു വരുന്നെങ്കിൽ വാ... ഇല്ലെങ്കിൽ ഞാൻ പോയി വാങ്ങീട്ട് വരാം " സന ഇച്ചിരെ ദേഷ്യം ഭാവിച്ചു. " പിണങ്ങാതെ മാഷേ .... ഞാനും വരാം... അവർ താഴെ പോയി കേക്ക് വാങ്ങി... റൂമിൽ വന്നു സന കേക്ക് ടേബിളിൽ എടുത്തു വച്ചു, തിരി കത്തിച്ചു, മനുവിനെ മുറിക്കാൻ വിളിച്ചു.... കേക്ക് മുറിച്ചു മനു അവൾക്കു

💬 Comments

View all comments