0%

Chapter Title : ലൈഫ് ഓഫ് പ്രിയ [Mahi]

Author : kkstories Read All Parts 399

സമനില ഗോളും കോർണറും അടിച്ച് നിതിൻ കളി ജയിപ്പിച്ചു. അവൻ്റെ സന്തോഷം കാണേണ്ട കാഴ്ച ആയിരുന്നു. വേൾഡ് കപ്പ് കിട്ടിയ സന്തോഷം. ആഹ്ലാദപ്രകടനം ചെറിയ ഒരു ഉരസൽ ഉണ്ടക്കിയെങ്കിലും ആളുകൾ ഇടപെട്ട് രണ്ട് ടീമുകളെയും മാറ്റി.

"ആ സജാദിൻ്റെ മുഖം നോക്കി ഒന്ന് വൃത്തിക്ക് കൊടുക്കാൻ പറ്റിയില്ല. അപ്പോഴേക്കും ആ സുമേഷേട്ടൻ കേറി വന്ന്."

നിതിൻ്റെ പരിഭവവും കേട്ട് ഞങ്ങൾ ഗ്രൗണ്ടിൻ്റെ സൈഡിൽ ഇരുന്നു.

അനു: ജയിച്ചില്ലേ..വിട്ട് കള.

നിതിൻ: ആ മൈരൻ ഇനി ഈ ഗ്രൗണ്ടിൽ ജയിക്കില്ല. എൻ്റെ വാക്കാണ്.

ഞാൻ: ആരാടാ സജാദ്?

അനു: ഒന്നും പറയണ്ട, ആ കോളേജിലെയാ. പാർട്ടിക്കാരനാ. പിന്നെ കാശിൻ്റെ കഴപ്പും.

നിതിൻ: കഴപ്പ് ഞാൻ തീർക്കും, നോക്കിക്കോ.

അനു: നീയൊന്ന് അടങ്ങ്.

ഞാൻ: നിനക്കൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നടന്നൂടെ.

നിതിൻ: ഞാനല്ലോ, അവനല്ലേ.

അനു: അടങ്ങെൻ്റെ നിതിനെ..

നിതിൻ്റെ ഫോണിലേക്ക് ദീപ്തിയുടെ കോൾ വന്നു.

അനു: ആഹ്, വന്നല്ലോ. ഇനി അന്യൻ പോയി റെമോ വരും. അങ്ങോട്ട് മാറിയിരുന്ന് സൊള്ളിക്കോ.

നിതിൻ തിരിച്ച് ഗോഷ്ടി കാണിച്ച് ഫോണുമെടുത്ത് മാറി നടന്നു.

ഞാൻ: അന്ന് അമ്പലത്തിലെ പരിപാടി പണി ആയി അല്ലെ.

അനു: ഉം.. സാറ് കൃത്യ സമയത്ത് മാറിയല്ലോ.

ഞാൻ: ദേവു ചേച്ചി വിളിച്ചിട്ടല്ലേ ഡാ.

അനു: ദേവു. പറയണ്ട ഒന്നും. എടാ, പിന്നെ, പുതിയ കളക്ഷൻ വല്ലതും ഉണ്ടോ?

ഞാൻ: ഏതൊക്കെയോ ഉണ്ടെടാ. ഞാനിപ്പോ ഈ ഉല്ലു പോലത്തെ സോഫ്റ്റ് പോൺ ആണ് എടുക്കുന്നത്. ലീക്ഡ് വീഡിയോ മൂഡില്ല.

അനു: ഉള്ളത് മതി. (ഫോണിൽ നിന്ന് മെമ്മറി

💬 Comments

View all comments