Chapter Title : ലൈഫ് ഓഫ് പ്രിയ [Mahi]
പ്രശ്നങ്ങൾ ഉണ്ടാക്കാതെ നടന്നൂടെ.
നിതിൻ: ഞാനല്ലോ, അവനല്ലേ.
അനു: അടങ്ങെൻ്റെ നിതിനെ..
നിതിൻ്റെ ഫോണിലേക്ക് ദീപ്തിയുടെ കോൾ വന്നു.
അനു: ആഹ്, വന്നല്ലോ. ഇനി അന്യൻ പോയി റെമോ വരും. അങ്ങോട്ട് മാറിയിരുന്ന് സൊള്ളിക്കോ.
നിതിൻ തിരിച്ച് ഗോഷ്ടി കാണിച്ച് ഫോണുമെടുത്ത് മാറി നടന്നു.
ഞാൻ: അന്ന് അമ്പലത്തിലെ പരിപാടി പണി ആയി അല്ലെ.
അനു: ഉം.. സാറ് കൃത്യ സമയത്ത് മാറിയല്ലോ.
ഞാൻ: ദേവു ചേച്ചി വിളിച്ചിട്ടല്ലേ ഡാ.
അനു: ദേവു. പറയണ്ട ഒന്നും. എടാ, പിന്നെ, പുതിയ കളക്ഷൻ വല്ലതും ഉണ്ടോ?
ഞാൻ: ഏതൊക്കെയോ ഉണ്ടെടാ. ഞാനിപ്പോ ഈ ഉല്ലു പോലത്തെ സോഫ്റ്റ് പോൺ ആണ് എടുക്കുന്നത്. ലീക്ഡ് വീഡിയോ മൂഡില്ല.
അനു: ഉള്ളത് മതി. (ഫോണിൽ നിന്ന് മെമ്മറി കാർഡ് ഊരി) ഇതിൽ ഉള്ള സിനിമ കളഞ്ഞേക്ക്. എന്നിട്ട് ഉള്ളതെല്ലാം നിറച്ചോ. ഞാൻ ഫ്രഷ് ആയിട്ട് വീട്ടിലേക്ക് വരാം. അപ്പോ തന്നാ മതി.
ഞാൻ: അപ്പോ നീ എങ്ങോട്ടാ?
അനു: ജങ്ഷനിൽ പോണം. സാധനം വാങ്ങാനുണ്ട്. പിന്നെ മരുന്നുകടയിലും കേറണം. എല്ലാം എടുത്ത് വെച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.
ഞാൻ: എന്നാ ശരി. അവനോട് പറയണ്ടേ?
അനു: അവൻ ആ വാഴയിൽ തുളയിട്ട് നിക്കട്ടെ. കഴപ്പ് കേറിയാ ഇങ്ങനെയൊക്കെ ചെയ്യോ...പറ്റിയ പെണ്ണും.
അതും പറഞ്ഞ് ചിരിച്ച് ഞങ്ങൾ സ്ഥലം കാലിയാക്കി. ഞാൻ നേരെ വീട്ടിലേക്ക്. സൈക്കിൾ ഒതുക്കി വെയ്ക്കാൻ നേരം അടുക്കള ഭാഗത്ത് അമ്മയുടെ സംസാരം കേട്ടു. ആരോടോ ഫോണിലാണ്.
"ഇത് ഇനി ശീലമാക്കണ്ട. ഒരു തവണത്തേക്ക് സമ്മതിച്ചതാ. അവനോടും പറഞ്ഞേക്ക്."
"ഇല്ലെന്നെ. ഇന്നൊരു അവസരം കിട്ടിയപ്പോഴല്ലേ. വിഷ്ണുനോട് ഞാൻ പറയാം ഇനി അങ്ങനെ വേണ്ടെന്ന്."
ഒരു മറുപടിയും കേട്ടു. വോയ്സ് മെസ്സേജ് ആണ്.
"അമ്മാ.." ഞാൻ ഒന്ന് നീട്ടി വിളിച്ച് പിൻവശത്ത് കൂടി കേറി.
"ഇതെവിടെ പോയതാ പിന്നെയും?"
"ഗ്രൗണ്ടിൽ. കളി കാണാൻ."
"രാജീവ് ചേട്ടൻ വന്ന് അന്വേഷിച്ചിട്ട് പോയിരുന്നു. അവിടെ പാട്ടിന് എല്ലാം സെറ്റാക്കാൻ നീ ഉണ്ടാവണമെന്ന്."
"പൂക്കളത്തിനാണോ?"
"അത് തന്നെ. നിന്നെ പത്ത് ദിവസവും വേണമെന്നാ പറഞ്ഞിരിക്കുന്നെ. കാവിലെ പയ്യന്മാരും ഉണ്ട്."
💬 Comments
View all comments