Chapter Title : ലൈഫ് ഓഫ് രാഹുൽ 2 [പുഴു]
മാത്രം. നിമിഷ ചേച്ചിയെ ഒന്ന് വിളിച്ച് ഇന്ന് അലക്സ് പറഞ്ഞ സാലറി കാര്യം ഒന്ന് പറഞ്ഞേക്കാം എന്ന് കരുതി സേതു റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഫോൺ എടുത്ത് അവളെ വിളിച്ചു.
......................................
കോളിംഗ് ബെൽ അടിച്ചത് കേട്ട് വാതിൽ തുറന്നത് മാത്രമേ നിമിഷയ്ക്ക് ഓർമയുള്ളു.അലക്സ് അവളെ പൂണ്ടടക്കം വരിഞ്ഞ് മുറുക്കി അവളുടെ ചുണ്ട് വായിൽ ആക്കി ചപ്പി... എങ്ങനെയോ ബലം സമ്പാദിച്ച് അവൻ്റെ തല തളളി മാറ്റി അവൻ്റെ നേരെ ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.
*ഹൊ എന്നതാ ഈ കാണിക്കുന്നത്. അറ്റ്ലീസ്റ്റ് ആ ഡോർ എങ്കിലും അടയ്ക്കാൻ ഉള്ള സമയം തന്നൂടെ?*
"പറ്റില്ല മോളെ . ഞാൻ ആകെ മൂത്ത് നില്ക്കുവാ.. വേഗം വാ"
"അപ്പോ ഒന്നും കഴിക്കണ്ടേ?.. വാ ഫുഡ് കഴിക്കാം"
*ഞാൻ കഴിച്ചിട്ട് ആണ് വന്നത്, അപ്പോ നീ ഇത് വരെ ഒന്നും കഴിച്ചില്ല?*
"ഇല്ല ഞാൻ ഓർത്ത് ഒന്നിച്ച് കഴിക്കാം എന്ന്. നല്ല ആളാ കൊള്ളാം."
*ഹൊ സോറി ഡീ മുത്തെ നീ വേഗം കഴിക്ക് എന്നാല്. *
"ഇല്ല ഞാൻ പതിയെ കഴിക്കുന്നുള്ളു.ഹും.."അവൻ്റെ നേരെ നോക്കി ഒരു പുച്ഛം നീട്ടി എറിഞ്ഞ് നിമിഷ അടുക്കളയിൽ കയറി ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങി...അവനെ കളിപ്പിക്കാൻ എന്നോണം അവൾ പതിയെ അവനെ നോക്കി കഴിക്കാൻ തുടങ്ങി.
*എൻ്റെ പൊന്നല്ലെ പെട്ടന്ന് കഴിക്ക്, എന്നിട്ട് നമുക്ക് രെമിക്കണ്ടെ വാ???*
"ഇല്ല. പതുക്കെ രെമിച്ചാൽ മതി."
അവൻ അവളുടെ അടുത്ത് വന്ന് മുട്ട് കുത്തി ഇരുന്ന് ചുരിദാർ ടോപ് പൊക്കി അവളുടെ വയറിൽ
💬 Comments
View all comments