Chapter Title : ലൈഫ് ഓഫ് രാഹുൽ 2 [പുഴു]
ഉമ്മ വെച്ചു. പതിയെ അവളുടെ പാൻ്റ് താഴ്ത്തി അവളുടെ ഇതളുകളിൽ കൂടി ഒന്ന് മുത്തി.. അവൻ വരുന്ന കാര്യം പറഞ്ഞതുകൊണ്ട് തന്നെ അടിയിൽ ഒന്നും ഇടാൻ അവൾ മെനകെട്ടിരുന്നില്ല...
" ദേ ഇച്ചായ വേണ്ട ഞാൻ ഇതൊന്ന് കഴിക്കട്ടെ."
നിമിഷ കുതറി മാറാൻ നോക്കി എങ്കിലും അവൻ അവളെ പിടിച്ച് നിർത്തി അവൻ്റെ വിരലുകൾ അവളുടെ പൂറിൽ വീണമീട്ടി.വിരലുകളുടെ സ്പർശനത്താൽ പുറത്തേക്ക് തല നീട്ടി നോക്കിയ കന്തിനെ അവൻ ഒന്ന് നുള്ളി വിട്ടു. നിമിഷ ഒന്ന് തുള്ളി പോയി.വായിലേക്ക് വെച്ച ചോർ തൊണ്ണയിൽ കുരുങ്ങിയ പോലെ തോന്നി അവൾക്ക്.
*ഇച്ചായാാാാ കഷ്ടമുണ്ടട്ടോ. എൻ്റെ പൊന്നല്ലേ ഞാൻ ഇതൊന്ന് കഴിക്കട്ടെ. ഇന്ന് രാത്രി പിടിച്ച് നിൽക്കാൻ ഉള്ള എനർജി വേണ്ടെ എനിക്ക്.*
അവൻ എണീറ്റ് അവളുടെ ചുണ്ടിൽ ഒന്ന് മുത്തി...
*മേലാൽ എൻ്റെ അടുത്ത് ഇത്ര ജാഡ ഇടരുത് കേട്ടോ*
"പിന്നെ പിന്നെ ...ഞാൻ ഇടും "
നിമിഷ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു...അവൾ ചോർ ഉരുട്ടി അവൻ്റെ നേരെ നീട്ടി ചോദിച്ചു
"സേതു എന്നാ പറഞ്ഞു. വീഴുമോ?"
നീട്ടിയ ഉരുള അവൻ വായിൽ ആക്കി ചവച്ചുകൊണ്ട് പറഞ്ഞു.*ഒരു പിടിയും ഇല്ല. പക്ഷേ അവളെ കണ്ടിട്ട് ആണേൽ എനിക്ക് സഹിക്കുന്നുമില്ല. നീ ഒറ്റ ഒരുത്തി കാരണമാ..*
"ആഹാ അത് കൊള്ളാം ഞാൻ എന്നാ ചെയ്തിട്ടാണ്"
അവസാന ഉരുള ചോറും കഴിച്ച് നിമിഷ പാത്രം കഴുകി ചോദിച്ചു.കുണ്ടിക്ക് പാതിയായി ഇറങ്ങി കിടന്ന പാൻ്റ് കണ്ടിട്ട് അവൻ അവളുടെ പുറകിൽ നിന്നും കെട്ടിപ്പിടിച്ച് തൻ്റെ അരക്കെട്ട് അവളുടെ പിറകിൽ അമർത്തി.
💬 Comments
View all comments