0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 3 [പുഴു]

Author : Kambikathakal Read All Parts 3K

പെട്ടന്ന് തന്നെ അലക്സ് കൈ പിൻവലിച്ചു.അലക്സ് അവളുടെ ചേവിയോട് തൻ്റെ മുഖം ചേർത്ത് പറഞ്ഞു.

*അത്രക്ക് ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ സേതു.. പ്ലീസ് നീ തന്നെ ഒന്ന് കാണിച്ച് താ.

സേതു പ്ലീസ്....*

അവളുടെ കൈകൾ അവളുടെ അനുവാദം ഇല്ലാതെ പതിയെ ചലിച്ചു..സാരി പതിയെ മാറ്റി അവളുടെ വയർ അവനു മുന്നിൽ അവൾ പ്രദർശിപ്പിച്ചു.

* ഉഫ് സൂപ്പർ... നല്ല കിടിലൻ വട ആണല്ലോ..നിമിഷയുടെ വട്ടത്തിൽ ഉള്ള കുഴി വട ആണ് നിൻ്റെ ഇത്തിരി നീളത്തിൽ ഉള്ളതും.. പിന്നെ കുറച്ച് കൊഴുപ്പ് അടിഞ്ഞിട്ടുണ്ട്,പക്ഷേ അത് നല്ലതാ,*

അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.അവൻ അവളുടെ താടിയിൽ പിടിച്ച് ഒന്ന് ഉയർത്തി.. അവളുടെ വിറക്കുന്ന ചുണ്ടുകളിൽ അവൻ്റെ വിരൽ സ്പർശിക്കവെ,, സ്വബോധത്തിലേക്ക് വന്ന സേതു അവൻ്റെ കൈകളിൽ പിടിച്ചു രണ്ട് സ്റ്റെപ് പുറകോട്ട് മാറി..കിതച്ചുകൊണ്ട് അവൻ്റെ നേരെ ഒന്ന് നോക്കി..അതിനുശേഷം ചായ ഗ്ലാസ് എടുത്ത് അവൾ നേരെ അടുക്കളയിലേക്ക് പോയി..അലക്സ് ആകെ വല്ലാതെ ആയി. വേണ്ടിയിരുന്നില്ല എന്ന് അവനും തോന്നി.അവനും പുറകെ അടുക്കളിയിലേക്ക് ചെന്നു. വാതിലിൻ്റെ അടുത്ത് നിന്ന് അവളോടായി പറഞ്ഞു.

*സോറി ... ഞാൻ... ഞാൻ അറിയാതെ പറ്റിയതാ,, സോറി ഇനി ഇങ്ങനെ ഉണ്ടാകില്ല.. ഞാൻ ഇറങ്ങുവാ...*

സേതുവിൻ്റെ ഭാഗത്തും നിന്ന് മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അലക്സ് തിരിഞ്ഞ് നടന്നു.അലക്സ് പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം വാതിൽ പോയി കുറ്റി ഇട്ട് സേതു ഹാളിലെ സോഫയിൽ ഇരുന്നു...

*ഈശ്വരാ എന്താ സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാകുന്നില്ല എനിക്ക്.എന്തിനാ എൻ്റെ മനസ്സിൽ ഇങ്ങനെ ഒക്കെ

💬 Comments

View all comments