0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 3 [പുഴു]

Author : Kambikathakal Read All Parts 3K

തോന്നിക്കുന്നത്.*

ഓരോന്ന് മനസ്സിൽ ആലോചിച്ച് സേതു കുളിക്കാൻ ആയി കയറി. ഡ്രസ്സ് ഊരിയപ്പോൾ പതിവുപോലെ പാൻ്റി തൻ്റെ പൂവിനോട് നനഞ്ഞ് ഒട്ടിയിരുന്നു.

സേതു തൻ്റെ വിടവിൽ കൂടി വിരൽ ഒന്ന് ഒടിച്ചു.

**സേതു,,,ശരീരവും മനസ്സും എപ്പോഴും അവർക്ക് ഇഷ്ടം ഉള്ളത് ലഭിക്കാൻ ആശിച്ച് തന്നെ ഇരിക്കും, നമ്മൾ ശരീരത്തിൻ്റെ ദാഹം മാത്രം അല്ലാലൊ മനസ്സിൻ്റെ ഇഷ്ടം കൂടി നമ്മൾ നോക്കണ്ടെ.**

അലക്സ് പറഞ്ഞ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി..

*അതെ തൻ്റെ ശരീരവും മനസ്സും ഇത് ഇഷ്ടപ്പെടുന്നു, പക്ഷേ അതിന് ഭേദിക്കാൻ പറ്റാത്ത അതിർവരമ്പുകൾ ഉണ്ട്...അത് അങ്ങനെ തന്നെ നിലനിർത്തണം.. താൻ രാഹുലിൻ്റെ പെണ്ണ് ആണ്.. അത് മറക്കാൻ പാടില്ല.

കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സേതു വൈകിട്ടത്തേക്കുള്ള ഫുഡ് ഒക്കെ റെഡി ആക്കി വെച്ചു. പതിവ് പോലെ രാഹുൽ വന്നപ്പോൾ അവൾ ചിരിച്ച മുഖവുമായി തന്നെ എതിരേറ്റു..രാത്രി കിടക്കാൻ നേരവും അവളുടെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൽ തന്നെ ആയിരുന്നു...ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് സേതു സമയം കളഞ്ഞു.തൻ്റെ എതിർവശത്തേക്ക് ചരിഞ്ഞു കിടക്കുന്ന സേതുവിനെ കെട്ടിപ്പിടിച്ച് കൊണ്ട് രാഹുൽ ചോദിച്ചു..

*എന്താടോ കിടന്നിട്ട് ഉറക്കം വരുന്നില്ലേ?*

"ഏയ് അതല്ല ഏട്ടാ.. എന്തോ ഒരു ഇത് പോലെ, "

*അത് എന്താ പോലും എൻ്റെ പെണ്ണിൻ്റെ ഉറക്കം കളയാൻ പാകത്തിന് ഉള്ള കാര്യം.?*

അവൻ്റെ കൈ പതിയെ അവളുടെ മുലകളിൽ തടവി.

"അറിയില്ല ഏട്ടാ.."

അവൻ്റെ കൈ അവളുടെ മുലക്കണ്ണുകൾ തപ്പി അവളുടെ മുലയിൽ പരതി നടന്നു.

*ചോദിക്കാൻ മറന്നു, ഇന്ന് സാരി ഒക്കെ ഉടുത്ത് പോയിട്ട്

💬 Comments

View all comments