Chapter Title : ലൈഫ് ഓഫ് രാഹുൽ 3 [പുഴു]
ഫോൺ ഒന്ന് എടുക്കട്ടെ.*
സേതു പോയപ്പോൾ രാഹുൽ ചാടി എണീറ്റു.നിമിഷ എണീറ്റ് ചിരിച്ചുകൊണ്ട്
*എന്താടാ കുട്ടാ പേടിച്ച് പോയോ? ഹ ഹ ഹ...*
"ദ്ദേ കൂട്ടുകാരി ആയി പോയി. ഇല്ലെങ്കിൽ ഉണ്ടല്ലോ... പോടി കോപ്പേ.."
*ഓ പിന്നെ ഇല്ലെങ്കിൽ നീ എന്നെ അങ്ങ് കൊണച്ചേനെ.. ഒന്ന് പോഡർക്ക...*
"ചേച്ചി വാ പോകാം ഞാൻ റെഡി.."
സേതു ഹാളിലേക്ക് നടന്നു വന്നു.
*ഡാ എങ്കിൽ ഞങൾ എറങ്ങുവാ... നീ വല്ലതും വച്ചുണ്ടാക്കി കഴിക്കാൻ നോക്ക്*
രാവിലത്തെ രാഹുലിൻ്റെ മൂപ്പിക്കൽ കാരണം അലക്‌സിനെ കാണാൻ സേതു വെമ്പൽ കൊണ്ടു. പക്ഷേ അന്നത്തെ ദിവസം അലക്സ് വന്നില്ല.നിമിഷയും കുറച്ച് തിരക്കിൽ ആയതിനാൽ രണ്ടുപേരും ഇതിനെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചില്ല...രാത്രി കിടക്കാൻ നേരം സേതു ഫോണിൽ നോക്കി അലക്സ് ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല. താൻ അങ്ങനെ കാണിച്ചത് കൊണ്ട് ആണോ പോലും ഇച്ചായൻ ഇന്ന് വരാത്തത്.. ഒരു മെസ്സേജ് അയച്ചു നോക്കണോ?.. ഏയ് എന്തിന് , അങ്ങേരു ആരം... അതൊന്നും വേണ്ട. കിടന്നുറങ്ങാൻ നോക്ക്.
"ഏട്ടാ ഞാൻ കിടക്കുവാട്ടോ......"
അപ്പുറത്ത് ഇരുന്ന് ലാപ്പിൽ വർക് ചെയ്തുകൊണ്ടിരുന്ന രാഹുലിനോട് സേതു വിളിച്ച് പറഞ്ഞു....
*നിക്കെടി ഞാനും വരുവാ...*
രാഹുൽ ലാപ് മടക്കി റൂമിൽ കയറി അവളുടെ ഒപ്പം കിടന്നു..
*ഇന്ന് എന്ത് പറഞ്ഞ് നിൻ്റെ ഇച്ചായൻ..*
"ഇന്ന് ഒന്നും പറഞ്ഞില്ല. പുള്ളി വന്നില്ല."
*കഷ്ടായി പോയി അല്ലേ....*
"ദ്ദേ മിണ്ടാതെ കിടക്കാൻ നോക്ക്, എനിക്ക് നാളെ പോകാൻ ഉള്ളതാ.."
*ഓ നമ്മൾ ആയിട്ട് ഇനി ഉറക്കം കളയുന്നില്ല,, പോരെ.?*
പിറ്റേന്നും ,
💬 Comments
View all comments