0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 3 [പുഴു]

Author : Kambikathakal Read All Parts 3K

അതിൻ്റെ പിറ്റേന്നും അലക്സ് വന്നില്ല... എന്നും ഷോപ്പിൽ അലക്സ് വരാറില്ലാത്തത്തുകൊണ്ട് സേതു പ്രത്യേകം തിരക്കാൻ ഒന്നും നിന്നില്ല. അങ്ങനെ അലക്സ് വന്നിട്ട് ഒരാഴ്ച കഴിഞ്ഞു.സേതു ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്നത് രാഹുൽ ശ്രേദ്ധിച്ചു...ആഹാരം കഴിച്ച് നേരത്തെ തന്നെ കട്ടിലിൽ കയറി കിടക്കുന്ന സേതുവിനെ കണ്ട് രാഹുൽ ചോദിച്ചു...

"എന്ത് പറ്റി മാഡം ഒരു മൂഡ് ഓഫ്..."

*ഏയ് എനിക്കോ എനിക്ക് മൂഡ് ഓഫ് ഒന്നുമില്ല.*

രാഹുൽ കട്ടിലിൽ ഇരുന്ന് അവളുടെ കാലുകൾ എടുത്ത് അവൻ്റെ മടിയിൽ വെച്ച് പതിയെ മസ്സാജ് ചെയ്തു.

"അതെ നീ ഈ ഊള അഭിനയം കാഴ്ച വെയ്ക്കാതെ കാര്യം പറ. നിന്നെ ഞാൻ ഇന്നലെയോ ഇന്നോ കാണുന്നതാണോ..."

*ഏയ് ഒന്നുമില്ല ഏട്ടാ..*

"നിനക്ക് പറയാൻ പറ്റുമെങ്കിൽ പറ...അല്ലാതെ ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ.."

രാഹുൽ അവളുടെ കാലിലെ വിരരിലെ ഓരോ ഞെട്ടുകളും ഒടിച്ചുകൊണ്ട് പറഞ്ഞു...സേതു ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

*അത് ഏട്ടാ.. ഏട്ടാ എനിക്ക് അറിയില്ല... ഞാൻ ഇത് എങ്ങനെയാ എട്ടനോട് പറയുന്നത്. ഏട്ടൻ എങ്ങനെ എടുക്കും എന്ന് അറിയില്ല.*

"അതിനു നീ പറഞാൽ അല്ലേ ഞാൻ എങ്ങനെ എടുക്കും എന്ന് പറയാൻ പറ്റൂ."

*അത്... അത് ഞാൻ വേറെ ഒരു ആളുടെ കാര്യം പറഞാൽ ഏട്ടന് വിഷമം ആക്കില്ലെ?...*

"ഹാ ... എന്നാ അങ്ങനെ പറ.. ആരാ അലക്സ് ആണോ കക്ഷി..."

*മം.... ദേഷ്യം വരുമോ പറ....*

"പിന്നെ വരില്ലേ. ഞാൻ ദ്ദേ ദേഷ്യം കൊണ്ട് വിറക്കുന്നത്ത് കണ്ടില്ലേ......"

രാഹുൽ അവളുടെ അരികിൽ കയറി കിടന്നു..

*എന്താ നിൻ്റെ പ്രശ്നം.*

💬 Comments

View all comments