0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 4 [പുഴു]

Author : kkstories Read All Parts 3.1K

ഇരുന്ന ഭക്ഷണം നീട്ടിക്കൊണ്ട് നിമിഷ പറഞ്ഞു.

അതെ ഇച്ചായനെ അറിയാവുന്നത് കൊണ്ട് ഞാൻ പറയുവാ, ഒരിക്കൽ അയാള് അകത്ത് വെച്ചാൽ പിന്നെ അവൾക്ക് അതിൽ നിന്നും ഒരു മോചനം ഉണ്ടാകില്ല.കേട്ടല്ലോ?.*

"നീ ഏതായാലും അയാളെ വിശ്വസിക്കുന്നുണ്ടല്ലോ അപ്പോ പിന്നെ എനിക്ക് കുഴപ്പം ഒന്നും ഇല്ല..."

*ഏതായാലും നമുക്ക് കുറച്ച് കഴിഞ്ഞ് പോകാം, ഇച്ചായൻ ഏതായാലും ഇറങ്ങുമ്പോൾ എന്നെ വിളിക്കും...നീ എണീറ്റ് വാ കഴുക്...ശെരിക്കും കഴുകിക്കോ കുറച്ച് പണി ഉള്ളതാ...*

നിമിഷ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു...

.........................................................................

*സേതു ... എന്താ ശെരിക്കും തനിക്ക് അന്നേരം പറ്റിയത്, ഞാൻ തൻ്റെ കുണ്ടിയിൽ പിടിച്ചത് കൊണ്ടാണോ?*

"അത്.. അതെനിക്ക് അറിയില്ല. എന്തോ എനിക്ക് പെട്ടന്ന് എന്തോപോലെ ആയി.."

*അതെന്താ രാഹുൽ അങ്ങനെ പിടിക്കാറില്ലെ???*

"അങ്ങനെ ചോദിച്ചാൽ ഞാൻ ഇപ്പൊ എന്താ പറയുക.. അങ്ങനെ എപ്പോഴും ഒന്നും പിടിക്കത്തില്ല..."

*അയ്യേ.. മോശം മോശം.. ഇത്രേം കൊഴുത്ത കുണ്ടി കണ്ടിട്ട് എങ്ങനെയാ അടങ്ങി ഇരിക്കാൻ തോന്നുന്നത്... കുഴച്ച് മറിക്കണ്ടെ ഇതൊക്കെ....*

അലക്സ് അവളെ പതിയെ സോഫയുടെ കൈവരിയിൽ ചാരി കിടത്തി..ഇത്തവണ അവളുടെ അനുവാദം കിട്ടാൻ കാത്തു നിൽക്കാതെ അവൻ അവളുടെ ടോപ് പതിയെ ഉയർത്തി അവളുടെ വയറിൽ തലോടി.

*തൻ്റെ ശരീരത്തിലെ എത് ഭാഗം ആണ് ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല... എല്ലാം ഒന്നിന് ഒന്ന് മെച്ചം തന്നെ..*

അലക്സ് അവളുടെ വയറിലേക്ക് അവൻ്റെ മുഖം പൂഴ്ത്തി... സേതു ഒന്ന് കിടുങ്ങി അവൻ്റെ തലയിൽ പിടിച്ചു. പക്ഷേ തള്ളിമാറ്റാൻ അവൾക്ക് കഴിഞ്ഞില്ല എന്ന് തന്നെ പറയാം...അലക്സ് അവളുടെ വയറിൽ

💬 Comments

View all comments