Chapter Title : ലൈഫ് ഓഫ് രാഹുൽ 4 [പുഴു]
ചുമ്പനവർഷം തന്നെ നടത്തി. പതിയെ ചുണ്ടുകൾ കൊണ്ട് അവളുടെ പൊക്കിളിനു ചുറ്റും ഉമ്മകൾ കൊണ്ട് പൊതിഞ്ഞു...അവളുടെ ശ്വാസം ഉയർന്നു താഴ്ന്നു... അവൾ അവൻ്റെ മുടികളിൽ അള്ളി പിടിച്ചു...ചാരി ഇരിക്കുന്നതിനാൽ അവളുടെ വയറിൽ കൊഴുപ്പുകൾ തീർത്ത മടക്കിൽ അലക്സിൻ്റെ പല്ലുകൾ പതിഞ്ഞു....
സ്സ്‌സ്സ്‌സ്സ്‌സ്സ്‌സ്സ്‌സ്സ്............... ഇച്ചായാ....
*സേതു.. ദ്ദേ എൻ്റെ പല്ലിൻ്റെ പാട് വന്നിട്ടുണ്ട് നിൻ്റെ വയറിൽ..*
"അത് പിന്നെ ഇങ്ങനെ അമർത്തി കടിച്ചാൽ പിന്നെ വരില്ലേ ?
*അച്ചോടാ വേധനിച്ചോ?*
അലക്സ് ഫോൺ എടുത്ത് അതിൻ്റെ ഒരു ഫോട്ടോ എടുത്തു...
*പിന്നെ പറ സേതു.. സേതുവിൻ്റെ ഇഷ്ടങ്ങൾ ഒക്കെ എന്തൊക്കെയാ.?.*
"അങ്ങനെ ഒന്നും പറയാൻ എനിക്കറിയില്ല ഇച്ചായ"
*അതെന്താ, രാഹുൽ എന്ത് ചെയ്യുമ്പോഴ തനിക്ക് ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത്?*
"അത് ഏട്ടൻ എന്നെ ചെയ്യുമ്പോൾ, അന്നേരം ആണ് എനിക്ക് നന്നായി സുഖം കിട്ടുന്നത്."
*രാഹുൽ നിനക്ക് എത്ര തവണ ചെയ്തു തരും ?? നിമിഷ പറഞ്ഞിരുന്നു അവൻ ഈ കാര്യത്തിൽ അത്രക്ക് പോര എന്ന്.. എങ്കിലും നിനക്ക് ഒരു രണ്ട് തവണ എങ്കിലും വരുത്തി തരുമോ?*
"രണ്ടു തവണ ഒന്നും ഇല്ല..."
*പിന്നെ എത്രയാ ഒരു തവണ ആകുമ്പോഴേക്കും നിർത്തുമോ?.......
എന്താ നീ മിണ്ടാത്തത് പറ ഈ സുന്ദരിക്ക് ഒരു തവണ എങ്കിലും വരുത്തി കൊടുത്തില്ലേൽ ദൈവം കോപിക്കും അതുറപ്പ..*
"എങ്കിൽ എൻ്റെ ഏട്ടൻ ഇപ്പൊ ദൈവകോപത്തിൻ്റെ കൂടാരത്തിനുള്ളിലാ...എനിക്ക് ഒരു തവണ പോലും രതിമൂർച്ഛ അനുഭവിക്കാൻ അങ്ങനെ സാധിച്ചട്ടില്ല..."
*WTF... റിയലീ.....? എടീ പോടി... *
അവൻ അവളുടെ വയറിൽ നിന്നും തല ഉയർത്തി ചോദിച്ചു...
"സത്യം
💬 Comments
View all comments