0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 4 [പുഴു]

Author : kkstories Read All Parts 840

ഞെട്ടി...അതെ അലക്സ്..

*പറ്റില്ല ഇവിടെ അങ്ങനെ എല്ലാവർക്കും പ്രവേശനം ഇല്ല....... എവിടെ ആയിരുന്നു ഇത്രേം ദിവസം... ..?*

"അതോ കുറച്ച് തിരക്ക് ഉണ്ടായിരുന്നു.ബിസിനെസ്സ് പരമായി കുറച്ച് തിരക്കുകൾ..."

അലക്സ് അവളുടെ അടുത്തേക്ക് നടന്നു വന്നു. അവളുടെ അടുത്ത് കിടന്ന ചെയറിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞു...

"ഇത് കൊള്ളാം കേട്ടൊ... നല്ല രസം ഉണ്ട്"

*എന്ത് രസമുണ്ടെന്ന്??*സേതു തല ഉയർത്തി ചോദിച്ചു...

*തന്നെ ഇങ്ങനെ കാണാൻ.. ഇതുപോലെ സ്ലീവ് ലെസ്സ് ഒക്കെ ഇട്ട്.ഇതൊക്കെ ഉണ്ടായിരുന്നിട്ടും താൻ ചുമ്മാ പഴഞ്ചൻ ആയിട്ട് നടന്നത് മോശമായി പോയി...*

"ഉവ്വ എന്നിട്ട് വേണം എല്ലാവരും ഇതുപോലെ കൊത്തി പറിക്കാൻ."

*വേറെ ആരാ എൻ്റെ പെണ്ണിനെ കൊത്തി പറിക്കാൻ വന്നത്.. അവൻ്റെ ചുണ്ട് ഞാൻ അരിയും*

"അയ്യട... എൻ്റെ പെണ്ണോ??? ....അങ്ങ് സ്വയം പറഞാൽ മതിയോ?."

*എങ്കിൽ ഞാൻ പറയുന്നില്ല..നീ തന്നെ പറ...*

"നോക്കി ഇരുന്നോ ഇപ്പൊ പറയും..."

അലക്സ് അവളുടെ ഇടതു കൈയിൽ പിടിച്ച് പതിയെ തലോടി...

*സേതു .... കഴിഞ്ഞ ഒരു വീക് ഞാൻ തന്നെ ശെരിക്കും മിസ്സ് ചെയ്തു... അന്ന് അങ്ങനെ ഒക്കെ നടന്നു പോയി.സത്യം പറഞാൽ അന്ന് എൻ്റെ കൺട്രോൾ പോയി..തനിക്ക് എന്തൊരു വശ്യ സൗന്ദര്യo ആടോ....*

"ഓ പുകഴ്തണ്ട... നിമിഷ ചേച്ചിയുടെ അത്രേം ഒന്നും നമ്മൾ വരില്ല..."

*അയ്യേ അയ്യയ്യേ... നീ ഇങ്ങനെ ഒക്കെ പറയോ സേതു... അയ്യേ....*

"എന്താ..... എന്താ ഇത്ര കളിയാക്കാൻ..."

സേതു മുഖം കൂർപ്പിച്ച് അവനെ നോക്കി...

*ഏയ് ഒന്നുമില്ല...ഇന്ന് വൈകിട്ട് ഞാൻ കൊണ്ടോയി വിടട്ടെ നിന്നെ.?*

സേതു അത് കേൾക്കാൻ കൊതിച്ചിരുന്നു എങ്കിലും അവൾ ജാഡ ഇട്ടു....

"വേണ്ടാ... നിമിഷ ചേച്ചി ഉണ്ട്..ഞാൻ ചേച്ചിയുടെ ഒപ്പം പോക്കോളാം ...ആരും ബുദ്ധിമുട്ടണ്ട...."

*സേതു പ്ലീസ്... എനിക്ക് ഇന്നും കാണണം...പ്ലീസ്...*

സേതു ഒന്ന് ഞെട്ടി....

"എന്ത്?... സർ എന്താ പറയുന്നത്."

*എടോ ആദ്യം ഈ സർ വിളി നിർത്ത്..എൻ്റെ സേതു പറ്റുന്നില്ല എനിക്ക്..നാട്ടിൽ വേറെ പെണ്ണ് ഇല്ലാഞ്ഞിട്ടല്ല പക്ഷേ താൻ എന്തോ വശീകരണ ശക്തി ഉപയോഗിച്ചത് പോലെ ഞാൻ അങ്ങോട്ട് ആകൃഷ്ടൻ ആകുന്നു...പ്ലീസ് സേതു.. പറ്റില്ല

💬 Comments

View all comments