Chapter Title : ലൈഫ് ഓഫ് രാഹുൽ 4 [പുഴു]
എന്ന് പറയല്ലേ...എൻ്റെ ഒപ്പം വരില്ലേ ?*
സേതു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരുന്നു
*എൻ്റെ സേതു ഇങ്ങനെ നോക്കല്ലെ.നിൻ്റെ ഈ തടിച്ച് മലർന്ന ചുണ്ട് കാണുമ്പോൾ തരിച്ച് കേറുവാ.വാ നമുക്ക് ഇപ്പോൾത്തന്നെ പോകാം... പ്ലീസ് വാ....*
സേതുവിന് അലക്സ് പറയുന്നത് കേട്ടിട്ട് വിശ്വസിക്കാൻ പറ്റിയില്ല...അത്രേം വലിയ ഒരാള് തൻ്റെ മുൻപിൽ ഇങ്ങനെ ഇരുന്ന് അപേക്ഷിക്കുന്നത് കണ്ടിട്ട് അവൾക്ക് ആശ്ചര്യം തോന്നി....
അപ്പോഴേക്കും നിമിഷ അങ്ങോട്ട് കയറി വന്നു....
*എന്താണ് രണ്ടുപേരും കൂടി ഒരു ആലോചന..?*
"അതോ സേതുവിനെ ഡ്രോപ്പ് ചെയ്യാൻ പറയുവായിരുന്ന്.."
*അതിന് ഇന്ന് വൈകിട്ട് എനിക്ക് വേറെ പണി ഒന്നും ഇല്ലല്ലോ ഞാൻ ചെയ്തോളാം...*
"അ...അതല്ല അവൾക്ക് എന്തോ നല്ല തലവേദന പോലെ ... വീട്ടിൽ പോയാൽ കൊള്ളാം എന്ന് പറഞ്ഞു...."
അലക്സ് പറയുന്നത് കേട്ട സേതു ഒന്ന് ഞെട്ടി... തനിക്ക് എവിടെ തലവേദന..ദുഷ്ടൻ....
*ആണോ നിനക്ക് തലവേദന ആണോ,,, അതോ വേറെ വല്ല ശരീര വേദന ആണോ?...*
"അറിയില്ല ചേച്ചീ... എന്തോ നല്ല ക്ഷീണം..."
*ആണോ എങ്കിൽ ചെല്ലാൻ നോക്ക് ... സമയം കളയണ്ട.. ചെന്നിട്ട് വിശ്രമിക്കാൻ ഉള്ളതല്ലേ...*
നിമിഷ ഒന്ന് ഇരുത്തി പറഞ്ഞു...സേതു തൻ്റെ മുഖത്തെ ചമ്മൽ മറച്ചുകൊണ്ട് ബാഗ് എടുത്ത് ഇറങ്ങി...അലക്സ് നിമിഷയെ നോക്കി ഒന്ന് ഇളിച് കാണിച്ചിട്ട് അവനും അവളുടെ പുറകെ ഇറങ്ങി...
*സേതു താൻ ക്ഷീണം ആണെന്ന് പറഞ്ഞത് നന്നായി അല്ലെങ്കില് നിമിഷ കൈയോടെ പൊക്കിയേനെ...*
"ദ്ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ.... ഞാൻ അങ്ങോട്ട് ഇല്ലാണ്ട് ആയി പോയി ..ചേച്ചി അർത്ഥം വെച്ച് പറയുന്ന പോലെ തോന്നി എനിക്ക്...."
*ഹ ക്ഷമിക്കടോ... പ്ലീസ്... താൻ വണ്ടിയിൽ കേറ്... എന്നിട്ട് സംസാരിക്കാം...
അലക്സ് ഡോർ തുറന്ന് കാറിൽ കയറി. പുറകെ സേതുവും...
അതെ സമയം ഇവർ ഇറങ്ങിയ പുറകെ നിമിഷ രാഹുലിനെ വിളിച്ചു...
*ഡാ നീ ഇപ്പൊ എവിടെയാ...?
"എന്താടോ ..? ഞാൻ ഒരു 30 മിനിറ്റ് ഇറങ്ങും...എന്താ.."
*ആ ബെസ്റ്റ്... നിൻ്റെ പെണ്ണിനെയും കൊണ്ട് അലക്സ് വീട്ടിലേക്ക് പോയിട്ടുണ്ട്... ഏതായാലും എനിക്ക് വിളിക്കാൻ തോന്നിയത് നന്നായി.. ഒരു
💬 Comments
View all comments