0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 4 [പുഴു]

Author : kkstories Read All Parts 3.1K

എന്തൊരു വശ്യ സൗന്ദര്യo ആടോ....*

"ഓ പുകഴ്തണ്ട... നിമിഷ ചേച്ചിയുടെ അത്രേം ഒന്നും നമ്മൾ വരില്ല..."

*അയ്യേ അയ്യയ്യേ... നീ ഇങ്ങനെ ഒക്കെ പറയോ സേതു... അയ്യേ....*

"എന്താ..... എന്താ ഇത്ര കളിയാക്കാൻ..."

സേതു മുഖം കൂർപ്പിച്ച് അവനെ നോക്കി...

*ഏയ് ഒന്നുമില്ല...ഇന്ന് വൈകിട്ട് ഞാൻ കൊണ്ടോയി വിടട്ടെ നിന്നെ.?*

സേതു അത് കേൾക്കാൻ കൊതിച്ചിരുന്നു എങ്കിലും അവൾ ജാഡ ഇട്ടു....

"വേണ്ടാ... നിമിഷ ചേച്ചി ഉണ്ട്..ഞാൻ ചേച്ചിയുടെ ഒപ്പം പോക്കോളാം ...ആരും ബുദ്ധിമുട്ടണ്ട...."

*സേതു പ്ലീസ്... എനിക്ക് ഇന്നും കാണണം...പ്ലീസ്...*

സേതു ഒന്ന് ഞെട്ടി....

"എന്ത്?... സർ എന്താ പറയുന്നത്."

*എടോ ആദ്യം ഈ സർ വിളി നിർത്ത്..എൻ്റെ സേതു പറ്റുന്നില്ല എനിക്ക്..നാട്ടിൽ വേറെ പെണ്ണ് ഇല്ലാഞ്ഞിട്ടല്ല പക്ഷേ താൻ എന്തോ വശീകരണ ശക്തി ഉപയോഗിച്ചത് പോലെ ഞാൻ അങ്ങോട്ട് ആകൃഷ്ടൻ ആകുന്നു...പ്ലീസ് സേതു.. പറ്റില്ല എന്ന് പറയല്ലേ...എൻ്റെ ഒപ്പം വരില്ലേ ?*

സേതു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരുന്നു

*എൻ്റെ സേതു ഇങ്ങനെ നോക്കല്ലെ.നിൻ്റെ ഈ തടിച്ച് മലർന്ന ചുണ്ട് കാണുമ്പോൾ തരിച്ച് കേറുവാ.വാ നമുക്ക് ഇപ്പോൾത്തന്നെ പോകാം... പ്ലീസ് വാ....*

സേതുവിന് അലക്സ് പറയുന്നത് കേട്ടിട്ട് വിശ്വസിക്കാൻ പറ്റിയില്ല...അത്രേം വലിയ ഒരാള് തൻ്റെ മുൻപിൽ ഇങ്ങനെ ഇരുന്ന് അപേക്ഷിക്കുന്നത് കണ്ടിട്ട് അവൾക്ക് ആശ്ചര്യം തോന്നി....

അപ്പോഴേക്കും നിമിഷ അങ്ങോട്ട് കയറി വന്നു....

*എന്താണ് രണ്ടുപേരും കൂടി ഒരു ആലോചന..?*

"അതോ സേതുവിനെ ഡ്രോപ്പ് ചെയ്യാൻ പറയുവായിരുന്ന്.."

*അതിന് ഇന്ന് വൈകിട്ട് എനിക്ക് വേറെ പണി ഒന്നും ഇല്ലല്ലോ ഞാൻ ചെയ്തോളാം...*

💬 Comments

View all comments