0%

Chapter Title : ലൈഫ് ഓഫ് രാഹുൽ 4 [പുഴു]

Author : kkstories Read All Parts 3.1K

"അ...അതല്ല അവൾക്ക് എന്തോ നല്ല തലവേദന പോലെ ... വീട്ടിൽ പോയാൽ കൊള്ളാം എന്ന് പറഞ്ഞു...."

അലക്സ് പറയുന്നത് കേട്ട സേതു ഒന്ന് ഞെട്ടി... തനിക്ക് എവിടെ തലവേദന..ദുഷ്ടൻ....

*ആണോ നിനക്ക് തലവേദന ആണോ,,, അതോ വേറെ വല്ല ശരീര വേദന ആണോ?...*

"അറിയില്ല ചേച്ചീ... എന്തോ നല്ല ക്ഷീണം..."

*ആണോ എങ്കിൽ ചെല്ലാൻ നോക്ക് ... സമയം കളയണ്ട.. ചെന്നിട്ട് വിശ്രമിക്കാൻ ഉള്ളതല്ലേ...*

നിമിഷ ഒന്ന് ഇരുത്തി പറഞ്ഞു...സേതു തൻ്റെ മുഖത്തെ ചമ്മൽ മറച്ചുകൊണ്ട് ബാഗ് എടുത്ത് ഇറങ്ങി...അലക്സ് നിമിഷയെ നോക്കി ഒന്ന് ഇളിച് കാണിച്ചിട്ട് അവനും അവളുടെ പുറകെ ഇറങ്ങി...

*സേതു താൻ ക്ഷീണം ആണെന്ന് പറഞ്ഞത് നന്നായി അല്ലെങ്കില് നിമിഷ കൈയോടെ പൊക്കിയേനെ...*

"ദ്ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ.... ഞാൻ അങ്ങോട്ട് ഇല്ലാണ്ട് ആയി പോയി ..ചേച്ചി അർത്ഥം വെച്ച് പറയുന്ന പോലെ തോന്നി എനിക്ക്...."

*ഹ ക്ഷമിക്കടോ... പ്ലീസ്... താൻ വണ്ടിയിൽ കേറ്... എന്നിട്ട് സംസാരിക്കാം...

അലക്സ് ഡോർ തുറന്ന് കാറിൽ കയറി. പുറകെ സേതുവും...

അതെ സമയം ഇവർ ഇറങ്ങിയ പുറകെ നിമിഷ രാഹുലിനെ വിളിച്ചു...

*ഡാ നീ ഇപ്പൊ എവിടെയാ...?

"എന്താടോ ..? ഞാൻ ഒരു 30 മിനിറ്റ് ഇറങ്ങും...എന്താ.."

*ആ ബെസ്റ്റ്... നിൻ്റെ പെണ്ണിനെയും കൊണ്ട് അലക്സ് വീട്ടിലേക്ക് പോയിട്ടുണ്ട്... ഏതായാലും എനിക്ക് വിളിക്കാൻ തോന്നിയത് നന്നായി.. ഒരു പണി ചെയ്യ് നീ നേരെ ഇങ്ങോട്ട് വാ...*

"സത്യാണോ....? ഇന്ന് വല്ലതും നടക്കുമോ...?എൻ്റെ സമാധാനം മൊത്തം പോയീ..ഞാൻ പെട്ടന്ന് തന്നെ വരാം....*

"ആ പിന്നെ വരുമ്പോ എനിക്ക്

💬 Comments

View all comments