Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]
ചേച്ചി ഒന്ന് പറ.*
" അത് നീ പാല് കുടിച്ചാൽ മതി" അത് പറഞ്ഞ് ഒരു കള്ള പുഞ്ചിരിയോടെ നിമിഷ ഫോണിലേക്ക് നോക്കി ഇരുന്നു.
*പാൽ ഞാൻ ഡെയ്‌ലി കുടിക്കുന്നതല്ലെ ചായ ഇട്ട്. *
*എന്നാ ആ പാൽ അല്ല കുടിക്കേണ്ടത്*
നിമിഷ അവളെ നോക്കി ചുണ്ട് കൂട്ടിപ്പിടിച്ച് അമർത്തി അവളെ ആക്കുന്ന പോലെ ഒന്ന് ചിരിച്ചു
*അയ്യേ ചേച്ചി വൃത്തികേട് പറയല്ലേ*.
"എന്ത് വൃത്തികേട് ഞാൻ പറഞ്ഞത് നട്സ് ഒക്കെ ഇട്ട് കുടിക്കാൻ ആണ്. നീ എന്താ വിചാരിച്ചത് . നിൻ്റെ ചിന്തകൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ" നിമിഷ അവളെ ആക്കി കൊണ്ട് പറഞ്ഞു. അത് കേട്ട് എന്തോ അബദ്ധം പറ്റിയത് പോലെ സേതു ചുണ്ട് കടിച്ച് കണ്ണുകൾ ഇറുക്കി അടച്ചു.
നിമിഷ എണീറ്റ് പറഞ്ഞു " ഇനി ഇരുന്നു ചമ്മണ്ട അകത്തേക്ക് വാ "
അകത്തെ മുറിയിലേക്ക് കയറിയിട്ട് നിമിഷ പറഞ്ഞു " ദാ ഇവിടെ ഈ ചെയറിൽ ഇരിക്ക് നിന്നെ ഒന്ന് സുന്ദരി ആക്കാം. ഇന്ന് ഏതായാലും തിരക്ക് ഇല്ലല്ലോ.* നിമിഷ തൻ്റെ ജോലിക്കാരി ആയ 2 ഹിന്ദി കാരികളോട് ഹിന്ദിയിൽ പറഞ്ഞു *ഇവൾക്ക് പെടിക്യൂർ , പിന്നെ ഹെയർ ആൻഡ് ഫേഷ്യൽ ചെയ്യണം എന്ന്. പുതിയ ലേറ്റസ്റ്റ് മോഡലിൽ തന്നെ മുടി ഒക്കെ ചെറുതായി ഒന്ന് കട് ചെയ്ത് അറ്റം ഒക്കെ ഒന്ന് ചുരുട്ടി അവർ അവളെ ഒന്ന് മിനുക്കി എടുത്തു. കാലിലെയും കൈകളിലും നഖങ്ങൾ വെട്ടി റോസ് നിറത്തിൽ ഉള്ള നെയിൽ പോളിഷ് ഒക്കെ ഇട്ട് കൊടുത്തു. ഫേഷ്യൽ ചെയ്യുന്ന സമയത്ത് നിമിഷ പറഞ്ഞു. *അതെ മറ്റെ പാല് കുടിച്ചാലും സൗന്ദര്യം വെക്കും കേട്ടോ. രാഹുലിനോട് ഒന്നു പറ കുറച്ച് കൂടുതൽ തരാൻ.*
*എൻ്റെ പൊന്നു ചേച്ചി എന്നെ ഒന്ന് വേർതെ വിട് ഞാൻ അറിയാതെ പറഞ്ഞു പോയതാ."
" ഉവ്വ് ഉവ്വ് അറിയാതെ പറഞ്ഞു. നീ അവനോട് ഒന്ന് പറഞ്ഞ് നോക്ക്"
*ദ്ദേ ചേച്ചി ഒന്ന് പോയെ *സേതു ചിരിച്ചുകൊണ്ട് അവളെ അടിക്കാൻ വരുന്ന പോലെ കാണിച്ച് കൊണ്ട് പറഞ്ഞു.
💬 Comments
View all comments