0%

Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]

Author : Kambikathakal Read All Parts 839

* ആ ഞാൻ ദ്ദേ പോകാൻ തുടങ്ങുവ നീ ഒന്ന് നോക്കിയേരെ ഇനി ഇപ്പൊ തിരക്ക് ഒന്നുമില്ലല്ലോ. എന്തേലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, താക്കോൽ നീ വെച്ചോ നാളെ ഞാൻ വന്ന് നിന്നെ പിക് ചെയ്തോളാം*

*അയ്യോ ഞാൻ ഒറ്റക്കോ, അയ്യോ എനിക്ക് പേടിയാ*

*പേടിക്കുക ഒന്നും വേണ്ട എന്ത് ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. പിന്നെ രാഹുൽ നിന്നെ വിളിക്കാൻ വന്നോളും ഞാൻ അവനു മെസ്സേജ് അയച്ചിട്ടുണ്ട്.*

അപ്പോഴേക്കും നിമിക്ഷയുടെ ഫോൺ റിംഗ് ചെയ്തു

*ആ ഞാൻ ദ്ദേ ഇറങ്ങുന്നു.ആം നോക്കട്ടെ. ഹൊ ഇല്ല എടുക്കാം ദ്ദേ വേഗം വരാം.*

*സേതു ഞാൻ ഇറങ്ങുവാണെ,,, അയ്യോ നിൻ്റെ ഫോട്ടോ എടുത്തില്ലല്ലോ ദാ ഇവിടെ നിക്ക് നിൻ്റെ 2 ഫോട്ടോ എടുക്കാം* നിമിഷ അവളെ പിടിച്ച് നന്നായി അലങ്കരിച്ച മുറിയുടെ ഒരു ഭാഗത്ത് നിർത്തി.

*അയ്യോ അതൊന്നും വേണ്ട , ചേച്ചി താമസിച്ചെങ്കിൽ പോകാൻ നോക്ക്*

"അതൊന്നും കുഴപ്പമില്ല സേതു. നീ നിക്ക്"

സേതുവിൻ്റെ കുറച്ച് ഫോട്ടോയും എടുത്തിട്ട് നിമിഷ അവിടെ നിന്നും ഇറങ്ങി , ഇറങ്ങുമ്പോൾ അവൾ വിളിച്ച് പറഞ്ഞു ഫോട്ടോ ഞാൻ സെൻ്റ് ചെയ്ത് തരാട്ടോ....

വേറെ ആരും വരാത്തത് കൊണ്ട് തന്നെ സേതുവിനു ടെൻഷൻ ഒന്നും ഉണ്ടായില്ല. സേതു ഫോണിലും നോക്കി അങ്ങനെ ഇരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ ഒരു കസ്റ്റമർ വന്നു സേതു ആദ്യം ഒന്ന് പകച്ചുവെങ്കിലും അവൾ വളരെ വിദഗ്ധമായി അത് കൈകാര്യം ചെയ്തു.എന്നിരുന്നാലും കസ്റ്റമർ ചോദിച്ച ഒരു കാര്യത്തിൻ്റെ റേറ്റ് അവൾക്ക് ചെറിയ ഒരു സംശയം തോന്നി. അത് നിമിഷയോട് തന്നെ ചോദിക്കാൻ സേതു തീരുമാനിച്ചു

*മാം എനിക്ക് ഒരു മിനിറ്റ് സമയം തരണം.ഞാൻ ഇവിടെ പുതിയതാണ്.ഇതിൻ്റെ ഫൈനൽ എമൗണ്ട് ഞാൻ മാടത്തിനോട് ഒന്ന് ചോദിച്ചിട്ട് പറയാം.*

"യാ ഒഫ്‌കോഴ്സ് അതിനെന്താ. യൂ ക്യാരി ഓൺ."

സേതു റൂമിൽ നിന്നും പുറത്തേക്കിറങ്ങി തൻ്റെ ഫോൺ എടുത്ത് നിമിഷയെ വിളിച്ചു.ബെൽ അടിച്ചുവെങ്കിലും ഫോൺ എടുത്തില്ല

*ഹൊ ഈ ചേച്ചി ഇതെവിടെ പോയി കിടക്കുവ, എന്തുണ്ടെങ്കിലും വിളിക്കാൻ പറഞ്ഞിട്ട്, കോപ്പ്* സേതു ഒന്നുകൂടി വിളിക്കാൻ

💬 Comments

View all comments