Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]
തുടങ്ങിയപ്പോൾ തന്നെ നിമിശയുടെ കോൾ ഇങ്ങോട്ട് വന്നു. സേതു ചാടി അറ്റൻഡ് ചെയ്തു
*എന്താടോ എന്ത് പറ്റി.*
*ചേച്ചി ഇത് എവിടെ ആയിരുന്നു. ഒരു കസ്റ്റമർ വന്നിട്ടുണ്ട് . ഒരു സംശയം ചോദിക്കാൻ വേണ്ടി വിളിച്ചതാണ്. ആൻ്റി ഏജിംഗ്,ഗ്ലോ ഫേഷ്യൽ രണ്ടും കൂടി ഉള്ള കോംബോ പാക് എത്രയാ ഫൈനൽ വരുന്നത്?...
മറു തലക്കൽ നിന്നും മറുപടി ഒന്നും വരാത്തത് കൊണ്ട് സേതു പിന്നെയും ചോദിച്ചു.
*ചേച്ചി കേൾക്കമോ?*
"ആഹ് സേതു കേൾക്കുന്നുണ്ട് (ഠപ്പേ.എന്തോ ഒന്ന് തട്ടിയത് പോലെ ഒരു ശബ്ദം) നീ അത് ലിസ്റ്റില് ഉള്ള പോലെ കൊടുത്തോ (ഠപ്പേ)
*ചേച്ചി എവിടെയാ തിരക്കിലാണോ*?
*അ അതേ സേതു ഞാൻ വിളിക്കാം, വേറെ എന്തെങ്കിലും ഉണ്ടോ? (ഠപ്പേ.......... ഠപ്പേ)
*ഇല്ല ചേച്ചി ഇത് ഞാൻ ഡീൽ ചെയ്തോളാം*
ഫോൺ കട് ചെയ്ത് സേതു കസ്റ്റമറെ ഡീൽചെയ്തു. കസ്റ്റമർ പോയപ്പോ സേതുവിൻ്റെ മനസ്സിൽ പല ചോദ്യങ്ങളും കടന്ന് വന്നു." നിമിഷ ചേച്ചി എവിടെ പോയതാ.? എന്ത് ശാബ്ദം ആണ് കേട്ടത്.? എന്തോ വശപിശക് ഇല്ലെ ? ..ഏയ് അങ്ങനെ ഒന്നും ഇല്ല വെറുതെ ഇല്ലാത്തത് ചിന്തിക്കേണ്ട...
അങ്ങനെ ഓരോന്ന് ചിന്ധിച്ചിരിക്കുമ്പോൾ ആണ് രാഹുൽ അങ്ങോട്ട് വന്നത്..
*എന്താണ് മാഡം ഷോപ്പ് അടക്കാറായില്ലെ? എൻ്റെ പൊന്നോ ഇതെന്താ ഈ കാണുന്നത് അടിമുടി അങ്ങ് മാറിയല്ലൊ..അമ്പോ പൊളിയായിട്ടുണ്ട്.
*ആണോ നന്നയിട്ടുണ്ടോ ചേച്ചി പറഞ്ഞ് ചെയ്യിച്ചത് ആണ് ദ്ദേ നോക്കിക്കേ കാലും കൈയും നന്നിയിട്ടില്ലെ?
*പിന്നെ സൂപ്പർ ആയിട്ടുണ്ട് കിടിലൻ*
രാഹുൽ അവളുടെ കാലിലും കൈയിലും അറിയാതെ നോക്കി നിന്ന് പോയീ.
*അടക്കറായില്ലെ നിമിഷ എന്നെ വിളിച്ച് പറഞ്ഞിരുന്നു *
"ആം ഉവ്വ ദ്ദേ അടക്കുവാ 5 മിനിറ്റ്.* ഷോപ്പിൽ ഉള്ള ബാക്കി ഉളളവർ എല്ലാം പതിയെ ഇറങ്ങി തുടങ്ങി, സേതു ഷോപ്പ് അടച്ച് രാഹുലിൻ്റെ ഒപ്പം വീട്ടിലേക്ക് പോയി.പോകുന്ന വഴിക്ക് ഇന്ന് നടന്ന കാര്യങ്ങളും അവൾ അവനോട് പങ്ക് വെച്ചു...വീട്ടിൽ ചെന്ന് ബാക്കി പരിപാടി എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയിരുന്നു.
രാഹുൽ ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ട് സേതു കട്ടിലിൽ കയറി
💬 Comments
View all comments