0%

Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]

Author : Kambikathakal Read All Parts 3.1K

നാണം കെട്ട് നിൽക്കേണ്ടി വരുന്ന അവസ്ഥ അല്ല. ഇതൊരിക്കലും ചീറ്റിങ് ആകുന്നില്ല. പരസ്പര വിശ്വാസത്തിൻ്റെയും ഏറ്റവും നല്ല സ്നേഹത്തിൻ്റെയും ഏറ്റവും വലിയ ഉദാഹരണം ആണ് ഇത്. ഇത് എന്താണ് എന്ന് മനസ്സിലാകാത്ത ആളുകൾ ഇതിനെ പുച്ഛത്തോടെ മാത്രമേ കാണുകയുള്ളൂ. തൻ്റെ പങ്കാളികളുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ആളുകൾ. അവർ പരസ്പരം നൽകുന്ന ഒരു റസ്പെക്റ്റ് ഇന്ന് വേറെ ഒരു റിലേഷനിലും നമുക്ക് കാണാൻ സാധിക്കില്ല...പക്ഷേ സമൂഹം ..ഇവിടെ ആണ് എല്ലാ പ്രശ്നങ്ങളും...ഇത് എൻ്റെ മാത്രം കഥ അല്ല. എന്നെ പോലെ ഒരുപാട് പേരുടെ അതികം ആരും പറയാത്ത കഥ... സോ അതികം നീട്ടുന്നില്ല ഞാൻ എൻ്റെ കഥയിലേക്ക് വരാം

(ചേട്ടാ സേതുവിൻ്റെ മുഖം കൈയിൽ എടുത്ത് റൊമാൻ്റിക് ആയി ഒരു കിസ്സ് അടിച്ചേ.. .... ആ അങ്ങനെ തന്നെ മാറല്ലെ ഒറ്റ സെക്കൻ്റ് ...)

(മതിയായില്ലേ പിള്ളേരെ ഫോട്ടോ എടുപ്പ് ഒക്കെ .. ഇനി അവരെ ഒന്ന് വെറുതെ വിട്. )

(കല്യാണം ദിവസം അല്ലേലും ഇങ്ങനെ ഒക്കെ അല്ലേ ചേച്ചി.ആൽബം തരുമ്പോ നിങ്ങൾ ഞെട്ടാൻ തയ്യാർ ആയിക്കോ...)

അപ്പോ രാഹുലെ ശെരി എന്നാൽ ഞങ്ങൾ ഇറങ്ങുവ ഓൾ തി ബെസ്റ്റ്...

വിവാഹത്തിനുശേഷം ഉള്ള സാധാരണ തിരക്കുകൾ ഒക്കെ കഴിഞ്ഞു രാഹുലും സേതുവും രാഹുലിൻ്റെ എറണാകുളത്തിന് അടുത്തുള്ള ഫ്ലാറ്റിലേക്ക് പോയീ... രാഹുൽ അവിടെ ഒരു കമ്പനിയിൽ ഐ ടി ഡിപ്പാർട്ട്മെൻ്റിൽ ആണ് ജോലി ചെയ്യുന്നത്. സേതുലക്ഷ്മി പ്രത്യേകിച്ച് ജോലി ഒന്നും ചെയ്യുന്നില്ല . പി എസ് സി റാങ്ക് ലിസ്റ്റിൻ്റെ ആദ്യഭാഗത്ത് ഉണ്ടെങ്കിലും

💬 Comments

View all comments