Chapter Title : ലൈഫ് ഓഫ് രാഹുൽ [പുഴു]
മുന്തിയ ഇനം ബ്യൂട്ടി പാർലർ. കസ്റ്റമേഴ്സിനെ ട്രീറ്റ് ചെയ്യുന്ന വിതവും അതുപോലെ തന്നെ ആയിരുന്നു. എല്ലാം തന്നെ നല്ല മുന്തിയ ആൾക്കാരും. പെണ്ണുങ്ങളുടെ സെക്ഷനിൽ അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഒരു മുറി ഉണ്ട് അതാണ് ഓഫീസ് അവിടെ ആണ് ബുക്കിംഗ് ഒക്കെ നടക്കുന്നത് . അവിടെ ആണ് നിമിഷ ഇരിക്കുന്നതും. അവർ രണ്ടു പേരും അകത്തേക്ക് കയറി നിമിഷ ബാക്കി എല്ലാർക്കും സേതുവിനെ പരിചയ പെടുത്തി. അതിനു ശേഷം നിമിഷ സേതുവിനെ ഓഫീസ് മുറിയിലേക്ക് ക്ഷണിച്ചു. അവൾ സേതുവിനെ അവിടെ പിടിച്ച് ഇരുതിയിട്ട് പറഞ്ഞു *ഇനി ഇതാണ് നിൻ്റെ സ്ഥാനം.*
.*അയ്യോ ചേച്ചി ഇതെന്തുവ ഈ പറയുന്നത്.?*
*ഓ നീ പേടിക്കണ്ട നിനക്ക് ഞാൻ ഇത് എഴുതി തരാൻ ഒന്നും പോകുന്നില്ല. ഞാനും ഫുൾ ടൈം ഇവിടെ ഉണ്ടാകും. പിന്നെ എൻ്റെ രാഹുലിൻ്റെ പെണ്ണ് എന്ന് വെച്ചാൽ എനിക്ക് ആരാ എൻ്റെ പെങ്ങളെ പോലെ അല്ലേ. അവൻ ഒരു ആവശ്യം പറഞാൽ എനിക്ക് അത് ചെയ്ത് കൊടുക്കാതിരിക്കാൻ പറ്റില്ല. നീ ഒന്നുകൊണ്ടും പേടിക്കണ്ട. നീ നിൻ്റെ സ്വന്തം സ്ഥാപനം പോലെ കണ്ട് ഇരുന്നാൽ മതി.*
അപ്പോഴേക്കും അകത്തേക്ക് ഒരു സ്ത്രീ ചായയുമായി വന്നു. "മാഡം ഇതാ ചായ."
സേതു എല്ലാം അൽബുതതോടെ തന്നെ നോക്കി. ആ സ്ത്രീ നൽകിയ ചായ വാങ്ങി മേശയിലേക്ക് വക്കവെ അവർ പിന്നേം ചോദിച്ചു.
"സേതു മാഡം ഉച്ചക്ക് ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ അതോ നിമിഷ മാടത്തിന് പറയുന്ന പോലെ മതിയോ?"
എന്ത് പറയണം എന്ന് അറിയാൻ പാടില്ലാതെ കണ്ണ് മിഴിച്ചിരിക്കുന്ന സേതുവിനെ കണ്ട് നിമിഷ പറഞ്ഞു.
*അത് ചേച്ചി ഞാൻ പറയാം സമയം ഉണ്ടല്ലോ.
അവർ പുറത്തേക്ക് പോയപ്പോ നിമിഷ പറഞ്ഞു.* അതേ പുതിയ മാഡം ഇതൊന്നും കണ്ട് ഞെട്ടണ്ട. എൻ്റെ ഒപ്പം നിന്ന് ഇതൊക്കെ ഒന്ന് നോക്കി പഠിക്ക് ഞാൻ ഇവിടെ ഇല്ലാതെ വരുമ്പോ ജസ്റ്റ് എന്നെ ഒന്ന് ഹെൽപ് ചെയ്താൽ മതി.*
സേതു ചായ കുടിച്ചുകൊണ്ട് തലയാട്ടി..
വീട്ടിൽ വച്ച് വാട്ട്സ്ആപ് നോക്കുമ്പോൾ നിമീഷയുടെ സ്റ്റാറ്റസ് കിടപ്പുണ്ട് സേതുവുമായി ഉള്ള ഒരു
💬 Comments
View all comments