Chapter Title : ലൈഫ് ഓഫ് വൈഫ് [Humble man]
വയസുണ്ട്. ചേച്ചി ഇവിടെ ജോലിക്ക് കയറി 5 വർഷം കഴിഞ്ഞു.
ട്രണ്...... ട്രണ്.....
അവൾ ഫോൺ നോക്കിയപ്പോൾ മാധുരി ചേച്ചിയാണ്.
"എന്താ ചേച്ചി "
മാധുരി :"സാർ വിളിക്കുന്നു നിന്നോട് കാബിനിലേക്ക് വരാൻ "
അതും പറഞ്ഞു അപ്പുറത്ത് നിന്ന് കാൾ കട്ടായി.
അവൾ ഒന്ന് നെടുവീർപ്പെട്ടു.
വേഗം അവൾ കുറച്ചു പേപ്പറും ഫയൽ ഒക്കെയായി കാബിനിലേക്ക് നടന്നു.
ഡോർ തുറന്ന് "മെയ് ഐ കമിങ് സാർ "
"യെസ് "
അകത്തുനിന്ന് ഒരു പരുക്കൻ ശബ്ദം കേട്ടു.
അവൾ അകത്തേക്കു കയറിയപ്പോൾ അവിടെ കസേരയിൽ അയാൾ രാവിലെ അവളുടെ കൂടെ അവളുടെ പൂറിൽ കളിച്ച ആ തടിച്ച മനുഷ്യൻ അവളെ തന്നെ നോക്കി ഇരിക്കുന്നു. 42 വയസു കാണും അയാൾക്.
മാധുരി ചേച്ചി ഒരു സൈഡിൽ തല താഴ്ത്തി നിൽപ്പുണ്ടായിരുന്നു.
അവൾ അകത്തേക്ക് കയറിയതും ടേബിളിൽ ഇരുന്ന പേപ്പറുകൾ അവന് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
"ഇതാണോ നീ വരച്ച പ്ലാൻ. നിനക്ക് കുറച്ചെങ്കിലും ബുദ്ധിയോ വിവരമോ ഉണ്ടോ. ഇങ്ങനെയാണോ പ്ലാൻ വരക്കുന്നത്. ഇത് അവർക്ക് വീട്ടിൽ പട്ടികൂട് പണിയുമ്പോൾ കാണിക്കാം "
അയാൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
മഹിമ അപ്പോഴും ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു.
അയാൾ മാധുരിയെ നോക്കി
"മാധുരി നീയല്ലേ ഇതൊക്കെ നോക്കേണ്ടത്. നിങ്ങളെപ്പോലെ ഉള്ളവർ ഒന്നും ചെയ്തില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്തിനാണ് നിങ്ങളെ. ഇനി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ എനിക്ക് നിങ്ങളെ പിരിച്ചു വിടേണ്ടി വരും"
മാധുരി തല പൊക്കി
"ഞാൻ ശ്രദ്ധിക്കാം മനോഹർ സാർ "
"ഉം"
💬 Comments
View all comments