0%

Chapter Title : ലൈഫ് ഓഫ് വൈഫ്‌ [Humble man]

Author : kkstories Read All Parts 303

വീഴാൻ തുടങ്ങിയപ്പോൾ മാധുരി കേറി പിടിച്ചു.

മാധുരി :"നീ ഇവിടെ ഇരിക്ക് "

മാധുരി അവളെ കൈ പിടിച്ചു സോഫയിൽ കൊണ്ടിരുത്തി.

മാധുരി :"ഇതൊക്കെയാണ് ജീവിതം. ഭർത്താവ് ഗൾഫിൽ കിടന്ന് കഷ്ട്ടപെടുമ്പോൾ ഭാര്യ ഇവിടെ കള്ളും കുടിച് നടക്കുന്നു "

വിനീത :"മോളെ... എന്റെ ഭർത്താവ് കഷ്ട്ടപെടുന്നുണ്ടെങ്കിലേ അത് എന്നെ സന്തോഷിപ്പിക്കാനാ അപ്പോൾ ഞാൻ സന്തോഷിക്കണ്ടെ. ഇതാണെന്റെ സന്തോഷം "

അതും പറഞ്ഞു അവൾ ഗ്ലാസിലുള്ള ബാക്കി മദ്യം കൂടി അകത്താക്കി.

മഹിമ :"എങ്ങനെയാ ചേച്ചി ഇതൊക്കെ കുടിക്കുന്നത് "

വിനീത കുടിക്കുന്നത് കണ്ട് അൽപ്പം അറപ്പോടെ ചോദിച്ചു

വിനീത :"വാ കൊണ്ട്"

അതും പറഞ്ഞു അവൾ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

മാധുരി മഹിമയുടെ നേരെ നോക്കി മിണ്ടണ്ട എന്ന് ആഗ്യം കാണിച്ചു.

"നമ്മുടെ ആൻഡ്രിന ചേച്ചിയെ കണ്ടില്ലല്ലോ "

മഹിമ അവരോടായി ചോദിച്ചു.

മാധുരി :"അവൾ ഇപ്പോൾ ദുബൈയിലാണോ അമേരിക്കയിലാണോ എന്ന് ആർക്കറിയാം. മുഴുവൻ സമയവും ബിസിനസ്സ് ആവശ്യത്തിനായി നടക്കുവല്ലേ "

വിനീത :"കഴിഞ്ഞ മാസം അവളെ വിളിക്കാൻ എയർപോർട്ടിൽ ചെന്നപ്പോൾ ഒരു നീഗ്രോ ഉണ്ടായിരുന്നു കൂടെ. പോകുന്നതിന് മുൻപ് രണ്ടാളും കെട്ടിപിടിക്കുന്നത് കണ്ടു "

മഹിമ :"വല്ലതും നടന്നു കാണുമോ "

മഹിമ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി.

"നടന്നിട്ടുണ്ടെങ്കിലേ അതെന്റെ കഴിവ് "

പിറകിൽ നിന്നും ശബ്ദം കെട്ട് എല്ലാവരും തിരിഞ്ഞ് നോക്കിയപ്പോൾ ആൻഡ്രിയ അവരെ നോക്കി നിക്കുന്നു.

"ചേച്ചി "

മഹിമ ഓടി ചെന്ന് ആൻഡ്രിയനെ കെട്ടിപിടിച്ചു.

ആൻഡ്രിയ :"എന്താ മോളെ ഞാൻ ഇല്ലാത്തപ്പോ എന്റെ കുറ്റം പറയുവാനോ "

മഹിമ :"അതല്ല ചേച്ചി. കഴിഞ്ഞ മാസം ചേച്ചി ഒരു നീഗ്രോയുടെ കൂടെ വന്നുവെന്ന് വിനീത ചേച്ചി പറഞ്ഞു. അതുകൊണ്ട് പറഞ്ഞതാ"

"ഉമ് "ആൻഡ്രിയ അവളുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് മൂളി.

"ചേച്ചി "ആൻഡ്രിയ മാധുരിയെ കെട്ടിപിടിച്ചു.

ഈ സമയം സോഫയിൽ നിന്നു എഴുന്നേൽക്കാൻ പാടുപെടുന്ന വിനീതയെ കണ്ട് ആൻഡ്രിയ

"വേണ്ട വിനീ ഞാൻ അങ്ങോട്ട് വന്നോളാം നീ ഇപ്പോഴൊന്നും എഴുന്നേൽക്കുമെന്ന് തോന്നുന്നില്ല "

അവൾ വിനീതയുടെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു.

💬 Comments

View all comments