Chapter Title : ലൈഫ് ഓഫ് വൈഫ് [Humble man]
തന്നെ നോക്കുന്നു "
എല്ലാവരും മാധുരി കൈ ചൂണ്ടിയാ വശത്തേക്ക് നോക്കി.
വിനീത :"ആര് "
അപ്പോൾ അവിടെ സുമഹനായ ഒരു ചെറുപ്പക്കാരൻ അവരെ തന്നെ നോക്കിക്കൊണ്ട് ഇരിക്കുന്നു.
തന്നെ കണ്ടെന്നു മനസ്സിലാക്കിയ അവൻ പതുക്കെ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.
അവരുടെ മുന്നിൽ നിന്ന് കുറച്ചു നേരം മഹിമയെ നോക്കി. അവൾ അപ്പോൾ മുഖം പതുക്കെ താഴ്ത്തി. അവൻ അത് കണ്ട് അൽപ്പം പുഞ്ചിരിച്ച്ക്കൊണ്ട് എല്ലാവരോടുമായി പറഞ്ഞു.
"ഹെലോ ഗേൾസ് ഞാൻ വരുൺ "
ആൻഡ്രിയ:" ഹൈ വരുൺ"
മാധുരി:"ഹൈ "
വിനീത:"ഹൈ വരുൺ "
എല്ലാവരും അവനെ അഭിസംബോധന ചെയ്തു.
വരുൺ :"ഇന്നത്തെ ഈ പാർട്ടി ഞാൻ നടത്തുന്നതാണ്.എന്റെ ജീവിതത്തിലെ ഞാൻ കുറെ ആഗ്രഹിച്ച ഒരു കാര്യം നടന്നു അതിന്റെ പാർട്ടിയാണിത്. ഞാൻ വിചാരിക്കുന്നു നിങ്ങൾ ഇത് എൻജോയ് ചെയ്യുന്നുണ്ടെന്ന് "
ആൻഡ്രിയ :"യെസ് വരുൺ "
ഈ സമയം വരുൺ മഹിമയെ നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ ടേബിളിൽ നിന്നും ഒരു ഗ്ലാസ് എടുത്ത് ചുണ്ടോട് ചേർത്തു.
അവളെ നോക്കുന്നത് കണ്ട് മാധുരി അവനോട് ചോദിച്ചു
"നിനക്ക് എത്ര വയസുണ്ട് വരുൺ "
പെട്ടെന്നു മഹിമയിൽ നിന്ന് കണ്ണെടുത്തു അവൾ മാധുരിയുടെ മുഖത്തേക്ക് നോക്കി.
വരുൺ : 26
മാധുരി :"ഉമ്മ് "
അവൾ മഹിമയുടെ മുഖത്തേക്ക് നോക്കി.
വരുൺ :"നിങ്ങളുടെ എല്ലാവരുടെയും സമ്മതം ഉണ്ടെങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ "
വിനീത :"യാ പ്ലീസ് "
അവൻ മഹിമയെ നോക്കി ചോദിച്ചു.
"എനിക്ക് ഇവളോടൊപ്പം ഡാൻസ് കളിച്ചാൽ കൊള്ളാമെന്നുണ്ട് "
അതും പറഞ്ഞു അവൻ മഹിമയുടെ നേരെ വലതു കൈ നീട്ടി.
ഇത് കെട്ട് മാധുരിയും മഹിമയും പരസ്പരം നോക്കി. മഹിമയുടെ കണ്ണിൽ ചെറിയ ഭയം നിറഞ്ഞിരുന്നു.
വിനീത :"യെസ് "
അതുകേട്ടു മഹിമ ചാടി എഴുനേറ്റു.
"നോ"
ആൻഡ്രിയ :"ഇത് വെറും ഡാൻസ് അല്ലെ എൻജോയ്"
അവൾ മാധുരിയുടെ മുഖത്തേക്ക് നോക്കി. അവൾ കുഴപ്പമില്ല പൊക്കോളാൻ ആഗ്യം കാണിച്ചു.
അവൾ പതുക്കെ അവളുടെ വലതു കൈ നീട്ടി അവന്റെ കൈയ്യിൽ
💬 Comments
View all comments