0%

Chapter Title : ലൈഫ് ഓഫ് വൈഫ്‌ 2 [Humble man]

Author : kkstories Read All Parts 45.3K

ഇനി കുറച്ചു കാലം കൂടെ ഞാൻ ആ കമ്പനിയിൽ നിങ്ങൾക്ക് വേണ്ടി ചാര പണി ചെയ്യണമല്ലേ "

"എനിക്ക് വേണ്ടി മാത്രം അല്ലല്ലോ.... നിനക്കും നിന്റെ മോനും കൂടെ അല്ലെ.... ഇതിൽ നിന്നും കിട്ടാൻ പോകുന്ന പണം നീ ഊഹിക്കുന്നതിനും അപ്പുറമാണ് "

"അതുകൊണ്ട് മാത്രമാണ് ഞാൻ ഇതിന് കൂട്ട് നിൽക്കുന്നത്"

"മോൻ എന്ത് പറയുന്നു "

"അവൻ സുഖമായി ഇരിക്കുന്നു.... പിന്നെ അവൻ പോകാൻ നേരം ഒരു കാര്യം പറഞ്ഞു"

അവൾ അൽപ്പം ചിരിച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി.

"എന്താ അവൻ പറഞ്ഞത് "

"എനിക്ക് ആരെ എങ്കിലും ഇഷ്ടമുണ്ടോ എന്ന് "

"നീ എന്ത് പറഞ്ഞു "

"ഉണ്ടെന്ന് ഉടനെ ഞങ്ങൾ കല്യാണം കഴിക്കാൻ പോകുകയാണെന്ന്".

"ആരാ അത് "

"ഞാൻ പോകുന്ന ജിമ്മിലെ ട്രൈനെർ.... എന്നോട് ഇങ്ങോട്ട് വന്നു ഇഷ്ട്ടമാണെന്ന് പറഞ്ഞതാ.... ഞാനും സമ്മതിച്ചു......ഞങ്ങൾ ഉടനെ കല്യാണം കഴിക്കും..... ഉടനെ തന്നെ കുട്ടികൾ വേണമെന്ന അവന്..... പിന്നെ മുന്നാർ പോകുന്ന വഴി ഞങ്ങൾ......

അത്രയും പറഞ്ഞപ്പോൾ തന്നെ അയാൾ ചാടി എഴുന്നേറ്റ് അവളുടെ മുഖത്തടിച്ചു.

"ഞാൻ പിന്നെ ഇവിടെ ഊമ്പാൻ നിക്കുന്നതാണോടി.... നിന്നെ ഞാൻ തന്നെ കെട്ടും..... അതിനിടക്ക് ആര് വന്നാലും അവനെ ഞാൻ..... പറഞ്ഞത് മനസിലായോടി നിനക്ക് "

ഇതെല്ലാം പറയുമ്പോഴും അവൾ കട്ടിലിൽ അടികൊണ്ട് മുഖം മറച്ചു കിടക്കുകയാണ്.

അയാൾ പാന്റ് ഇട്ട് ഷർട്ടും ഇട്ട് പോകാൻ നേരം അവൾ കട്ടിലിൽ നിന്നും കലങ്ങിയ കണ്ണുമായി എഴുനേറ്റു.

"ഹേയ് "

അവൻ തിരിഞ്ഞ് നോക്കി.

"എന്താടി നിനക്ക് കിട്ടിയതൊന്നും പോരെ

💬 Comments

View all comments