Chapter Title : ലൈഫ് ഓഫ് വൈഫ് 2 [Humble man]
തന്നെ അമേരിക്കയിൽ പൊറുതി തുടങ്ങിയതിൽ പിന്നെ ഭർത്താവിനെ ഉപേക്ഷിച്ചതുപോലെയാണ്.
ഇപ്പോൾ വർഷം കുറെ കടന്നു പോയി.
സായിപ്പ് അച്ഛന്റെ കാശിന്റെ കഴപ്പും അയാളുടെ കമ്പനിയിൽ നല്ലൊരു ജോലിയും ഓഫർ ചെയ്തപ്പോൾ സ്വന്തം മകൻ ശേഖരിനെ വിട്ടു പോയി.
ഇതെല്ലാം കേട്ടപ്പോൾ വിനീതക്ക് അൽപ്പം വിഷമം വന്നു.
നമ്മൾ ഒരാളെ എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും നമ്മളെ അടുപ്പിക്കാൻ എന്തെങ്കിലും ഇരു കാരണം ഉണ്ടാകും.
അങ്ങനെ ഒരു ദിവസം...
രാവിലെ വാതിൽ തുറന്ന് വന്നതും ആദ്യം രേഷ്മ കണ്ടത് വിനീതയെയാണ്.
"എടി എന്ത് പറ്റി.... നീ എന്താ ഇത്ര രാവിലെ "
"എടി അത്....."
"നീ കാര്യം പറ "
"എടി.....അത്...."
......................................................................
"നിങ്ങൾ ഇങ്ങനെ പറയാതെ വരുമെന്ന് വിചാരിച്ചില്ല "
ബെഡിന്റെ ഒരു വശത്തു ഇരുന്നു ബ്രാ ഇട്ടുക്കൊണ്ട് കട്ടിലിൽ വയറു വരെ മാത്രം പുതപ്പ് മൂടി സിഗരറ്റ് വലിച്ചുകൊണ്ട് ഇരിക്കുന്ന അന്ന് അവളെ കൂടെ കാറിൽ വിളിച്ചുകൊണ്ടു പോയ ആളെ നോക്കി മാധുരി പറഞ്ഞു.
59 വയസിനോട് തോന്നിക്കുന്ന പ്രായം.
എന്നാൽ ശരീരം ഇപ്പോഴും നല്ല ഫിറ്റ് ആണ്. നല്ല തടിച്ച ശരീരവും അതിനൊത്ത മസിലും.
അയാളുടെ പേര് റാജ്‌വീർ.
"നീ വേണമെങ്കിൽ ഒരു പുക എടുത്തോ "
അയാൾ അത് നീട്ടിയപ്പോൾ അതിൽ നിന്ന് അവൾ ഒരു പുക വലിച്ചു വിട്ടു.
"ഞാൻ തന്ന ഫയൽ എന്തായി.... അത് മതിയാകുമോ മനോഹറിനെ കുടുക്കാൻ "
"നീ തന്ന ഫയൽ ഞാൻ മുകളിലേക്ക് അയച്ചിട്ടുണ്ട്.... അവർ എന്ത് പറയുന്നോ അതല്ലേ എനിക്ക് കേൾക്കാൻ പറ്റു "
"അപ്പോൾ
💬 Comments
View all comments