Chapter Title : ലൈഫ് ഓഫ് വൈഫ് 2 [Humble man]
കിടന്നു എപ്പോഴോ ഉറങ്ങി പോയി.
ടിങ്..... ടിങ്.....
ഇതാരാ മെസ്സേജ് അയക്കുന്നത്.
അവൾ ഫോണിലെ സൗണ്ട് കേട്ട് എഴുനേറ്റു.
"പരിചയമില്ലാത്ത നമ്പർ ആണല്ലോ "
വിനീത :"ആരാ "
"ഞാൻ ശേഖർ "
അവൾ പെട്ടെന്ന് ഞെട്ടി.
"എന്റെ നമ്പർ എങ്ങെനെ കിട്ടി "
"രേഷ്മ തന്നതാ "
"എടി മോളെ "അവൾ മനസ്സിൽ പറഞ്ഞു.
"എന്താ മെസ്സേജ് അയച്ചത് "
"രാവിലെ എന്താ ഒന്നും പറയാതെ പോയത് "
"അത് ഞാൻ..... ഇന്നലെ..... നടന്ന....."
"ഞാൻ പറയാം..... ഇന്നലെ അങ്ങനെ നടക്കും എന്ന് വിചാരിച്ചതല്ല.... എന്റെ തെറ്റാണ്..... സോറി"
വിനീത സംശയത്തോടെ ചിന്തിച്ചു.
ഇതെന്താ ഞാൻ പറയേണ്ട കാര്യം ഇയാൾ പറയുന്നത്.
വിനീത :"അത് സാരമില്ല.... ഞാൻ എല്ലാം മറന്നു "
ശേഖർ :"നാളെ ഫ്രീ ആണെന്നെങ്കിൽ നമ്മുക്ക് ഒന്ന് പുറത്ത് പോയാലോ "
വിനീത :"നാളെ രേഷ്മ യുടെ വീട്ടിൽ പോകണം "
ശേഖർ :"ഓ നാളെ ആണല്ലോ ബാച്‌ലർ പാർട്ടി....കുഴപ്പമില്ല.... "
വിനീത :"ഓക്കേ "
ശേഖർ :"ഓക്കെ "
അതും പറഞ്ഞു ശേഖർ പോയി.
ഉടനെ തന്നെ അങ്ങനെ ഒരു മറുപടി പറയണ്ടായിരുന്നു.
അവൾ ചിരിച്ചുകൊണ്ട് ഫോണിൽ നോക്കി ബെഡിലേക്ക് തിരിഞ്ഞു മറിഞ്ഞു കിടന്നു.
അതിന് ശേഷം അവളുടെ മനസ്സിൽ നിറയെ ശേഖരിന്റെ ചിന്തകളായിരുന്നു.
ദിവസങ്ങൾ ഒരുപാട് കടന്നു പോയി.
അതിനിടയിൽ രേഷ്മയോട് ചോദിച്ചു അവൾ ശേഖറിനെക്കുറിച്ച അറിഞ്ഞു.
അയാൾ കല്യാണം കഴിച്ചു ഒരു മകൻ ഉള്ളത് അയാളുടെ ഭാര്യയുടെ കൂടെയാണ്. അവർ പിരിഞ്ഞതാണ്.
സായിപ്പിന്റെ കുണ്ണ കണ്ടപ്പോൾ അയാളുടെ കൂടെ
💬 Comments
View all comments