0%

Chapter Title : ലൈഫ് ഓഫ് വൈഫ്‌ 2 [Humble man]

Author : kkstories Read All Parts 44.7K

പിന്നെ മക്കൾ നാളെ അല്ലെങ്കിൽ മറ്റന്നാൾ തിരിച്ചു വിദേശത്തേക്ക് പോകും പിന്നെ വല്ലപ്പോഴും അവധിക്ക് വന്നാലായി.... ഞങ്ങൾക്ക് പരസ്പരം ഒന്നും മിണ്ടാനോ കാണാനോ ഇതുവരെ സാധിച്ചിരുന്നില്ല ഒന്നെങ്കിൽ പ്രകാശണ് ബിസിനസ്സ് തിരക്ക് അല്ലെങ്കിൽ മറ്റെന്തെങ്കിലും.ഇപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ ചെയ്തുപോയി "

വിനീത :"എന്നിട്ട് ആൾ എങ്ങനെയുണ്ട് "

രേഷ്മ :"നാണക്കാരന..... എല്ലാം ഞാൻ വേണം പഠിപ്പിച്ചു കൊടുക്കാൻ"

വിനീത :"അത് ശരിയാ പണ്ട് കോളേജിൽ പഠിക്കുമ്പോൾ അവിടുത്തെ സെക്യൂരിറ്റിക്ക് പഠിപ്പിച്ചു കൊടുത്തത് പോലെ അല്ലെ "

വിനീത ചിരിച്ചുകൊണ്ട് പറഞ്ഞു.

രേഷ്മ :"ഇല്ല.... മോളെ...... അതുക്കും മേലെ.... "

നിന്റെ കാര്യം എങ്ങനെയാ ശേഖർ ആളെങ്ങനെയാണ്.

വിനീത :"ഒന്നും ഓർമ ഇല്ല പക്ഷെ ഞാൻ എണീറ്റപ്പോൾ താഴെ നല്ല വഴുവഴുപ്പായിരുന്നു "

രേഷ്മ :"അപ്പോൾ എല്ലാം നടന്നു അല്ലെ "

വിനീത :"അങ്ങനെയാ തോന്നുന്നത് "

അപ്പോഴേക്കും അവളുടെ വീട് എത്തിയിരുന്നു.

രേഷ്മ :"നാളെ മറക്കാതെ വരണം "

വിനീത :"ശെരി കാണാം "

അതും പറഞ്ഞു വിനീത ഗേറ്റ് തുറന്നു അകത്തു കയറി.

മുറിയിൽ ചെന്ന് ഡ്രസ്സ്‌ മാറാൻ തുടങ്ങി.

അപ്പോഴാണ് വിനീതയുടെ ഫോണിലേക്ക് അവളുടെ ഭർത്താവിന്റെ വോയിസ്‌ മെസ്സേജ് വന്നത്.

അവൾ അതിൽ അമർത്തി ഫോൺ ചെവിയോട് ചേർത്ത്.

"എവിടെ പോയി കിടക്കുവാടി..... നിന്നെ വിളിച്ചാലും കിട്ടില്ല.... ആരുടെ കൂടെ കുത്തി മറിയാൻ പോയതാ നീ..... ഞാൻ നിനക്ക് ഫോൺ വാങ്ങി തന്നത് എന്റെ സൗകര്യത്തിന് ഞാൻ വിളിക്കുമ്പോൾ എനിക്ക് കിട്ടാൻ വേണ്ടിയാ"

അവൾ പെട്ടെന്ന് ദേഷ്യത്തിൽ വോയ്‌സിൽ അമർത്തി ഉച്ചത്തിൽ പറഞ്ഞു.

💬 Comments

View all comments